
Malayalam Breaking News
സംവിധായകൻ കണ്ടീഷൻസ് പാലിച്ചു; 2 പീസ് ബിക്കിനി ധരിക്കാമെന്ന് കാജൽ അഗർവാൾ സമ്മതിച്ചു !!
സംവിധായകൻ കണ്ടീഷൻസ് പാലിച്ചു; 2 പീസ് ബിക്കിനി ധരിക്കാമെന്ന് കാജൽ അഗർവാൾ സമ്മതിച്ചു !!
Published on

സംവിധായകൻ കണ്ടീഷൻസ് പാലിച്ചു; 2 പീസ് ബിക്കിനി ധരിക്കാമെന്ന് കാജൽ അഗർവാൾ സമ്മതിച്ചു !!
തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ കാജല്‍ അഗര്‍വാള്‍. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത കവചം എന്ന തെലുങ്ക് ചിത്രം മികച്ച പ്രതികരണങ്ങളും കളക്ഷനും നേടി മുന്നേറുകയാണ്.
ഈ തിരക്കിനിടയില്‍ കാജല്‍ പോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ കാജല്‍ അടുത്തതായി ചെയ്യുന്നത് ഒരു പഞ്ചാബി ചിത്രമാണ്. ഈ ചിത്രത്തില്‍ കാജലിന്റെ ബിക്കിനി വേഷവുമുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
ഗ്ലാമര്‍ വേഷങ്ങള്‍ സിനിമക്കായി സ്വീകരിക്കാറുണ്ടെങ്കിലും തന്റെ ശരീരത്തിനിണങ്ങുന്ന വേഷങ്ങള്‍ മാത്രമേ കാജല്‍ അഗര്‍വാള്‍ ധരിക്കാറുള്ളൂ. കരിയറില്‍ ഇതുവരെ ടു പീസസ് ബിക്കിനി കാജല്‍ ധരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ചെയ്യാനൊരുങ്ങുന്ന പഞ്ചാബി ചിത്രത്തില്‍ ബിക്കിനി വേഷത്തില്‍ കാജല്‍ എത്തുന്നു എന്നാണ് കേള്‍ക്കുന്നത്. ആദ്യം കാജല്‍ തയ്യാറായിരുന്നില്ലത്രെ. പിന്നീട് സംവിധായകന് പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.
ഒടുവില്‍ നിബന്ധനകളോടെ കാജല്‍ അഗര്‍വാള്‍ സമ്മതിച്ചു. ഷൂട്ടിങിനിടെ എടുക്കുന്ന ബിക്കിനി ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കാകാനോ ആ ചിത്രം സിനിമാ പ്രമോഷന് വേണ്ടി ഉപയോഗിക്കാനോ പാടില്ല. മാത്രമല്ല ഷൂട്ടിങ് സമയത്ത് ക്രൂവില്‍ ആ രംഗത്ത് അത്യാവശ്യമുള്ളവര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നുമായിരുന്നു കാജലിന്റെ നിബന്ധനകള്‍.
Kajal Aggarwal to act in a Punjabi movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...