ഒറ്റ ദിവസം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ സൂപ്പർതാരമായ പൊന്നമ്മ ബാബു പറയുന്നത് കേൾക്കൂ..
Published on

By
സീരിയൽ – സിനിമ നടി സേതുലക്ഷ്മി അമ്മയുടെ മകന് ജീവൻ നിലനിര്ത്താൻ സഹായം അഭ്യർത്ഥിച്ച് സേതുലക്ഷ്മി സംസാരിച്ച വീഡിയോ സമൂഹ മാധ്യമങ്ങങ്ങൾ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. തന്റെ മകന്റെ ആഗ്രഹം അവനു കുറച്ച് കാലം കൂടി ജീവിക്കണമെന്നാണ് , മകന്റെ മകന് പതിനെട്ടു വയസെങ്കിലും ആകുന്നതുവരെ ജീവിക്കണം എന്നാണ് സേതുലക്ഷ്മി പറഞ്ഞത്. ഒട്ടേറെ പേര് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയെങ്കിലും ഇതിൽ നിന്നും വെത്യസ്തമാകുകയാണ് നടി പൊന്നമ്മ ബാബുവിന്റെ വാഗ്ദാനം .
മകന് തന്റെ കിഡ്നി നൽകാമെന്നാണ് പൊന്നമ്മ ബാബു അറിയിച്ചത്. തന്റെ സ്വന്തം തീരുമാനമാണെന്നും പണം വാരിയെറിയാനില്ലെങ്കിലും ഇത്രയെങ്കിലും ചെയ്യാൻ സാധിക്കണം എന്നുമാണ് പൊന്നമ്മ ബാബു മെട്രോമാറ്റിനിയോട് പ്രതികരിച്ചത്. പബ്ലിസിറ്റിക്കായല്ല തൻ അങ്ങനെ പറഞ്ഞതെന്നും മാധ്യമങ്ങളോടല്ല ഇതറിയിച്ചതെന്നും പൊന്നമ്മ ബാബു പറയുന്നു.
നാടക രംഗത്ത് നിന്ന് പരിചയമുള്ള ആളാണ് സേതുലക്ഷ്മി എന്നും അവരുടെ സങ്കടം കണ്ടു നില്കാനാകുന്നില്ലന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും പൊന്നമ്മ ബാബു പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.
ponnamma babu about her helping hands towards sethulakshmis son
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...