
Malayalam Breaking News
“അതുകൊണ്ട് തന്നെ ഇനി ഒരിക്കലും വിവാഹം കഴിക്കാൻ സാധ്യതയില്ല. ” – ലെന
“അതുകൊണ്ട് തന്നെ ഇനി ഒരിക്കലും വിവാഹം കഴിക്കാൻ സാധ്യതയില്ല. ” – ലെന
Published on

By
“അതുകൊണ്ട് തന്നെ ഇനി ഒരിക്കലും വിവാഹം കഴിക്കാൻ സാധ്യതയില്ല. ” – ലെന
ഏതു വേഷത്തിലും അഭിനയിക്കാൻ തയ്യാറാണ് നടി ലെന . നായികയായും . വില്ലത്തിയായും , ‘അമ്മ വേഷത്തിലും തുടങ്ങി ഏതു വേഷത്തിലും ലെന അഭിനയിക്കാൻ തയ്യറാണ്. ഇമേജ് അവർക്ക് പ്രശ്നമല്ല , നല്ല സിനിമകളുടെ ഭാഗമാകാൻ ശ്രമിക്കാറുള്ളു. വിവാഹമോചിതയായ ലെന ഇനി തന്റെ ജീവിതത്തിൽ ഒരു വിവാഹത്തിനുള്ള സാധ്യത ഇല്ലെന്നു പറയുന്നു.
” ആറാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അഭിലാഷുമായി പ്രണയത്തിലായത് . 2004 ൽ വിവാഹിതരുമായി. ഇപ്പോളും പലരുടെയും വിചാരം ഞങ്ങൾ ലിവിങ് ടുഗെതർ ആയിരുന്നു എന്നാണ്. കുട്ടികൾ വേണ്ടന്നുള്ള ആ തീരുമാനത്തിൽ ഇപ്പോൾ വളരെ സന്തോഷമുണ്ട്. രണ്ടുപേർ പരസ്പരം പറഞ്ഞു പിരിയുന്നതിൽ കുഴപ്പമില്ല. കുട്ടികൾ ഉണ്ടെങ്കിൽ വേർപിരിയൽ വ
ലിയ തെറ്റാകും. ഇപ്പോളും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് . ഒന്നിച്ച സിനിമ ചെയ്യാനുള്ള ആലോചനയുണ്ട്.
ജീവിതത്തിൽ തെറ്റും ശരിയുമില്ല . trials and errors അല്ലെ. ഒരു തീരുമാനത്തെ ഓർത്തും പശ്ചാത്താപമില്ല . അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങളായിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു വിവാഹം. അത് തീർന്ന സമയത്ത് ഡിവോഴ്സ് ആയി. ഇപ്പോൾ കുറെ കാലമായി നല്ല സമയമാണ് . ഇനി വരാനിരിക്കുന്നത് ഇതിനേക്കാൾ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാൻ സാധ്യതയില്ല.
lena about second marriage
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...