
Malayalam Breaking News
“ടൊവിനോ ചേട്ടൻ കൂടെ ഇരുന്നാൽ ലോറി വരെ ഓടിക്കാം ,പിന്നല്ലേ ബുള്ളറ്റ് ” – അനു സിതാര
“ടൊവിനോ ചേട്ടൻ കൂടെ ഇരുന്നാൽ ലോറി വരെ ഓടിക്കാം ,പിന്നല്ലേ ബുള്ളറ്റ് ” – അനു സിതാര
Published on

By
“ടൊവിനോ ചേട്ടൻ കൂടെ ഇരുന്നാൽ ലോറി വരെ ഓടിക്കാം ,പിന്നല്ലേ ബുള്ളറ്റ് ” – അനു സിതാര
മലയാള സിനിമയുടെ ഇമ്രാൻ ഹാഷ്മിയാണ് ടൊവിനോ തോമസ് . അതുപോലെ മലയാളിത്വത്തിന്റെ നേർക്കാഴ്ചയാണ് അനുസിതാര . ഇരുവരുടെയും ഒരു കുപ്രസിദ്ധ പയ്യൻ ഹിറ്റായി തിയേറ്ററുകളിൽ തുടരുകയാണ്.തുടർച്ചയായി തന്റെ സിനിമകളിൽ ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിച്ചതിലൂടെ ആണ് സിത്താരക്ക് ആരാധകർ മുന്നറിയിപ്പ് നൽകിയിരുന്നു.
ടോവിനോ മച്ചാനോട് അധികം അടുപ്പം വേണ്ടന്നാണ് ആരാധകർ പറഞ്ഞത്. ഇതിനു രസകരമായ മറുപടി അനു സിതാര നൽകുകയും ചെയ്തു. ഇപ്പോൾ അനു സിതാര ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് . ടോവിനോയുടെ കമന്റും അതിനു അനു സിതാര നൽകിയ മറുപടിയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കുപ്രസിദ്ധ പയ്യന് പിന്നാലെ ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തിൽ സ്കൂട്ടി ഓടിക്കുന്ന ചിത്രമാണ് അനു സിതാര പങ്കു വച്ചിരിക്കുന്നത്. അതിനു താഴെ കമന്റുമായി ടൊവിനോ എത്തി. ‘ അടുത്തത് ബുള്ളറ്റ് ഓടിക്കണം ‘ എന്നാണ് ടോവിനോ കമന്റ് ചെയ്തിരിക്കുന്നത് . ഇതിനു അനു സിതാര നൽകിയ മറുപടിയാണ് ആരധകർ ഏറ്റെടുത്തിരിക്കുന്നത്.
“ടൊവിനോ ചേട്ടൻ കൂടെ ഇരുന്നാൽ ലോറി വരെ ഓടിക്കാം ,പിന്നല്ലേ ബുള്ളറ്റ് ” – ഇതാണ് അനു സിതാരയുടെ കമന്റ് . ഇതിനു താഴെ നിരവധി കമന്റുകളാണ് വരുന്നത്.
anu sitharas viral comment
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...