Connect with us

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു , ജയറാമിന് വേണ്ടി !!!

Malayalam Breaking News

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു , ജയറാമിന് വേണ്ടി !!!

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു , ജയറാമിന് വേണ്ടി !!!

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു , ജയറാമിന് വേണ്ടി !!!

മലയാളികളുടെ ഫാമിലി ഹീറോയാണ് ജയറാം. ഏത് നാനായി കൈകാര്യം ചെയുന്ന ജയറാം പക്ഷെ സിനിമ തിരഞ്ഞെടുപ്പിൽ നാളുകളായി പരാജയപ്പെട്ടിരുന്നു. ഹിറ്റൊന്നും അടുത്ത കാലത്ത് അവകാശപ്പെടാനില്ലാത്ത ജയറാം ഇപ്പോൾ ലോനപ്പന്റെ മാമോദിസ എന്ന ചിത്രത്തിന്റെ അവസാന ഘട്ട പരിപാടികളിലാണ്.

ഇപ്പോൾ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ജയറാം. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദര്‍ ആണ് ജയറാമിന്റെ പുതിയ ചിത്രം.ഡിസംബര്‍ രണ്ടാംവാരത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വിഷുവിന് സിനിമ റിലീസ് ചെയ്യാവുന്ന തരത്തിലാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. സിനിമയുടെ പൂജാചടങ്ങില്‍ മുഖ്യാതിഥികളായി മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കുമെന്നുള്ള സന്തോഷവാര്‍ത്ത പുറത്തുവിട്ടത് ജയറാം തന്നെയായിരുന്നു.

ഇതിലധികം എന്ത് വേണമെന്നാണ് ജയറാം ചോദിക്കുന്നത്. ഡിസംബര്‍ 3നാണ് സിനിമയുടെ പൂജ. ഏകദേശം ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ക്ക് പിന്നാലെയാണ് ജയറാം സിനിമയിൽ എത്തുന്നത്.

mohanlal and mammootty together for jayarams new movie

More in Malayalam Breaking News

Trending

Recent

To Top