
Malayalam Breaking News
നയൻതാരയെ കണ്ടു പൊട്ടിക്കരഞ്ഞു ആരാധകൻ ; ആശ്വസിപ്പിക്കാൻ ഓടിയെത്തി താരറാണി !!!
നയൻതാരയെ കണ്ടു പൊട്ടിക്കരഞ്ഞു ആരാധകൻ ; ആശ്വസിപ്പിക്കാൻ ഓടിയെത്തി താരറാണി !!!
Published on

By
നയൻതാരയെ കണ്ടു പൊട്ടിക്കരഞ്ഞു ആരാധകൻ ; ആശ്വസിപ്പിക്കാൻ ഓടിയെത്തി താരറാണി !!!
മറ്റു ഭാഷകളെ സംബന്ധിച്ച് തമിഴ്നാട്ടിൽ താര ആരാധന വളരെ കൂടുതലാണ്. അവർ ദൈവ തുല്യരായാണ് അഭിനേതാക്കളെ കാണുന്നത്. ഖുശ്ബുവിനായി ക്ഷേത്രം പോലും പണികഴിപ്പിച്ചിട്ടുണ്ട് തമിഴർ . ഇപ്പോൾ അവർ ഏറ്റവും കൂടിതൽ ആരാധിക്കുന്ന ആളാണ് നയൻതാര.
തന്നെ കണ്ടതിലുളള സന്തോഷം അടക്കാനാവാതെ പൊട്ടിക്കരഞ്ഞ ആരാധകനെ കണ്ട് അമ്പരന്നിരിക്കുകയാണ് നയൻതാര. സ്വതവേ മാധ്യമങ്ങളിലോ ചാനലുകളിലോ പ്രത്യക്ഷപ്പെടാൻ മടിക്കുന്ന നയൻതാര കൊലമാവ് കോകിലയെന്ന സിനിമയുടെ പ്രമോഷന് വേണ്ടി പങ്കെടുത്ത ചാനൽ പരിപാടിയിലാണ് സംഭവം.
നയൻതാരയുടെ കടുത്ത ആരാധകരെ പങ്കെടുപ്പിച്ചാണ് ചാനൽ പരിപാടി ആസൂത്രണം ചെയ്തത്. ഈ കൂട്ടത്തിലുണ്ടായിരുന്ന ഒരാളാണ് നയൻതാരയെ കണ്ട് പൊട്ടിക്കരഞ്ഞത്. ആരാധകന്റെ സ്നേഹം കണ്ട് നയൻതാര അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി.
nayanthara fans emotional moment
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...