More in Actor
-
Actor
ഞാന്‍ പേ ാണ് സ്റ്റാറാകും എന്നാണ് അന്ന് പറഞ്ഞിരുന്നത്, അത് ഒരുപാട് വേദനിപ്പിച്ചു; മനോജ് ബാജ്പെയി
വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറായ നടനാണ് മനോജ് ബാജ്പെയി. പലപ്പോഴും തുടക്കകാലത്ത് കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു പറയാറുണ്ട്....
-
Actor
അമ്മാവന് പവന് കല്യാണിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാം ചരണ്‍; തടിച്ചു കൂടി ആരാധകര്‍
നടന് രാം ചരണിന്റെ വാഹനത്തിന് മുന്നില്‍ തടിച്ചു കൂടി ആരാധകര്‍. ജനസേന പാര്‍ട്ടി നേതാവും അമ്മാവനുമായ പവന് കല്യാണിനുവേണ്ടി പിതപുരത്ത് തെരഞ്ഞെടുപ്പ്...
-
Actor
ആ സിനിമ കണ്ട ശേഷം പ്രേതം പിന്തുടരുന്നതായി തോന്നി, അമ്മയുടെ കൂട്ടില്ലാതെ മൂത്രമൊഴിക്കാന്‍ പോലും പോവില്ല; നടന് രാജ്കുമാര് റാവു
ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് നടന് രാജ്കുമാര് റാവു. ഇപ്പോഴിതാ ഹൊറര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഹൊറര്‍ പരിപാടികളും ചിത്രങ്ങളും കാണുന്നത് പേടിയാണെന്ന്...
-
Actor
പണം മുടക്കാന്‍ തയാറായി വന്നയാള്‍ നഷ്ടം താങ്ങാന്‍ തയാറാണെങ്കില്‍ ടോവിനോ എന്തിന് വേവലാതിപ്പെടുന്നു എന്ന എന്റെ ചോദ്യത്തിന് എന്നെ ഞെട്ടിക്കുന്ന ഒരു വോയിസ് മെസേജ് ആണ് ടോവിനോ എനിക്കയച്ചത്; നടനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്
നടന് ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന് സനല്‍കുമാര്‍ ശശിധരന്. തന്റെ ചിത്രം പുറത്തിരിക്കാതിരിക്കാന്‍ ടൊവിനോ ശ്രമിക്കുന്നുവെന്നാണ് സനല്‍കുമാറിന്റെ ആരോപണം. തന്റെ...
-
Actor
സെല്‍ഫിക്കായി ആളുകള്‍ വരുമ്പോള്‍ ഓടാന്‍ തോന്നാറുണ്ട്, പോസ് ചെയ്യുന്നതില്‍ താന്‍ അത്ര നല്ലതല്ല; സ്വകാര്യതയാണ് പ്രധാനമെന്ന് ഫഹദ് ഫാസില്‍
മലയാളികളുടെ പ്രിയങ്കരനാണ് ഫഹദ് ഫാസില്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ ആവേശം എനവ്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ്...
Trending
Recent
- ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് നില്ക്കുന്ന ഘട്ടത്തിലാണ് കാവ്യയെ ഗദ്ദാമയിലേയ്ക്ക് ക്ഷണിക്കുന്നത്, നടിയുടെ മറുപടി ഇങ്ങനെയായിരുന്നു; കമല്‍
- ഞാന്‍ പേ ാണ് സ്റ്റാറാകും എന്നാണ് അന്ന് പറഞ്ഞിരുന്നത്, അത് ഒരുപാട് വേദനിപ്പിച്ചു; മനോജ് ബാജ്പെയി
- കെകെ ശൈലജയ്ക്കും മഞ്ജുവിനുമെതിരെ ലൈ ംഗിക അധിക്ഷേപവുമായി ആര്‍എംപി നേതാവ്
- ആദ്യകാല നടി ബേബി ഗിരിജ അന്തരിച്ചു
- വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തു; അല്ലു അര്‍ജുനെതിരെ കേസ്