
Malayalam Articles
പ്രിത്വിരാജിനൊപ്പമുള്ള ചിത്രങ്ങൾ ഫഹദ് നിരസിക്കുന്നത് എന്ത് കൊണ്ടാണ് ?!
പ്രിത്വിരാജിനൊപ്പമുള്ള ചിത്രങ്ങൾ ഫഹദ് നിരസിക്കുന്നത് എന്ത് കൊണ്ടാണ് ?!
Published on

പ്രിത്വിരാജിനൊപ്പമുള്ള ചിത്രങ്ങൾ ഫഹദ് നിരസിക്കുന്നത് എന്ത് കൊണ്ടാണ് ?!
മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള രണ്ടു പേരാണ് ഫഹദ് ഫാസിലും പ്രിത്വിരാജും. കരുത്തന് വേഷങ്ങളിലാണ് പ്രിത്വി കൂടുതൽ തിളങ്ങുന്നതെങ്കിൽ റിയലിസ്റ്റിക്ക് കഥാപാത്രങ്ങളാണ് ഫഹദ് ഫാസിലിന്റെ കരുത്ത്. പ്രിത്വിരാജിനെയും ഫഹദ് ഫാസിലിനെയും ഒരുമിപ്പിക്കാന്‍ പല സംവിധായകരും പല പ്രാവശ്യം ശ്രമിച്ചിട്ടുണ്ട്.
പക്ഷെ, എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത് നടന്നിട്ടില്ല. പൃഥ്വിരാജ് – ഫഹദ് ഫാസിൽ ജോഡിയില്‍ ചിത്രങ്ങള്‍ പ്രഖ്യാപിച്ചാലും അവസാന നിമിഷം ഫഹദ് ഫാസില്‍ പിന്മാറുന്ന കാഴ്ച്ചയാണ് കാണാറുള്ളത്. അതിന് കാരണം എന്താണെന്ന് ഇവർ രണ്ടുപേരോടും പലരും ചോദിച്ചിട്ടുമുണ്ട്. പ്രത്യേകിച്ച് കാരണമൊന്നുമില്ല എന്നാണ് ഇരുവരുടെയും ഉത്തരം. മറ്റു സിനിമകളുടെ തിരക്കും ഡേറ്റ് ക്ളാഷും ഒക്കെ കാരണമാണ് ഇത് സംഭവിക്കുന്നതെന്ന് പറയപ്പെടുന്നു.
സപ്തമശ്രീ തമസ്ക്കരാ, ഡബിള്‍ ബാരല്‍, ഇവിടെ എന്നീ പ്രിത്വിരാജ് ചിത്രങ്ങളില്‍ നിന്നും ഡേറ്റ് കൊടുത്ത ശേഷമായിരുന്നു ഫഹദ് പിന്മാറിയത്. എന്നാല്‍, പ്രിത്വി നായകനായ ‘ഇന്ത്യന്‍ റുപ്പി ‘എന്ന രഞ്ജിത്ത് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്.
Why Fahadh Faasil denies movies with Prithviraj
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...