
Malayalam Breaking News
തുടർച്ചയായി ഹിറ്റുകൾ കിട്ടിയ എനിക്ക് അവസരങ്ങൾ നിഷേധിക്കപെടാൻ കാരണമിതാണ് – പാർവതി
തുടർച്ചയായി ഹിറ്റുകൾ കിട്ടിയ എനിക്ക് അവസരങ്ങൾ നിഷേധിക്കപെടാൻ കാരണമിതാണ് – പാർവതി
Published on

By
തുടർച്ചയായി ഹിറ്റുകൾ കിട്ടിയ എനിക്ക് അവസരങ്ങൾ നിഷേധിക്കപെടാൻ കാരണമിതാണ് – പാർവതി
നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചവരിൽ ഒരാളാണ് പാർവതി. അതിന്റെ പേരിൽ ഒട്ടേറെആക്രമിക്കപെടുകയും ചെയ്തു പാർവതി. ഇല്ലാതാക്കാനുള്ള കാരണം വ്യകതമാക്കുകയാണ് പാർവതി മുംബൈ ഫിലിം ഫെസ്റ്റിവലിൽ.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇരയ്ക്ക് നീതി ലഭിക്കും വരെ പോരാടും. മീ ടൂ പോലുള്ള വിഷയങ്ങളില്‍ മലയാളത്തില്‍ ആരോഗ്യകരമായ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്ന് പാര്‍വതി പറഞ്ഞു. സത്യങ്ങൾ തുറന്നു പറഞ്ഞത് കൊണ്ടാണ് എനിക്ക് അവസരങ്ങൾ ഇല്ലാതായത് .
പ്രശ്നമുണ്ടെങ്കില്‍ ആദ്യം അത് അംഗീകരിക്കുക തന്നെയാണ് വേണ്ടത്. ജോലി സ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ സാധാരണമാണ്. അതു പോലെ തന്നെയാണ് സിനിമയിലും. ഒരു വ്യക്തിയുടെ മൗലികാവകാശം സംരക്ഷിക്കണം എന്നു മാത്രമേ ഡബ്ല്യുസിസി ആവശ്യപ്പെടുന്നുള്ളൂ. പ്രവൃത്തിയിലാണ് വിശ്വാസമെന്നതിനാല്‍ ദിലീപ് വിഷയത്തിലും മറ്റും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പാര്‍വതി പറഞ്ഞു.
ഇപ്പോഴത്തെ പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് അഞ്ജലി മേനോന് പറഞ്ഞു. സിനിമയെ ഒരു വ്യവസായം എന്ന നിലയില്‍ കാണേണ്ടിയിരിക്കുന്നു. ഇപ്പോഴും അസംഘടിതമായ സിനിമാ മേഖലയെ സംഘടിപ്പിക്കുക എന്നതു തന്നെയാണ് ഡബ്ല്യുസിസിയും മുന്നോട്ടുവയ്ക്കുന്നതെന്നും അതിന്റെ മുന്നൊരുക്കങ്ങളായി ഒരുപാടു കാര്യങ്ങള്‍ ഇനിയും ചെയ്തു തീര്‍ക്കാനുണ്ടെന്നും സംവിധായിക അഞ്ജലി മേനോന് പറഞ്ഞു.
parvathy about malayalam film industry
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...