
Bollywood
തലേ ദിവസത്തെ മദ്യലഹരി മാറാതെ ആ നായകന്മാർ തന്റെ മാറിടത്തിൽ ചെയ്തത്…!! വെളിപ്പെടുത്തലുമായി സോനാക്ഷി സിൻഹ…
തലേ ദിവസത്തെ മദ്യലഹരി മാറാതെ ആ നായകന്മാർ തന്റെ മാറിടത്തിൽ ചെയ്തത്…!! വെളിപ്പെടുത്തലുമായി സോനാക്ഷി സിൻഹ…

തലേ ദിവസത്തെ മദ്യലഹരി മാറാതെ ആ നായകന്മാർ തന്റെ മാറിടത്തിൽ ചെയ്തത്…!! വെളിപ്പെടുത്തലുമായി സോനാക്ഷി സിൻഹ…
സിനിമയില്‍ നിരവധി ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് ഈയിടെയായി പല നായികമാരും വെളിപ്പെടുത്തിയിട്ടുണ്ട്. മീ ടൂ ക്യാമ്പയിൻ കൂടി വന്നതോടെ പണ്ട് സംഭവിച്ച കാര്യങ്ങൾ വരെ പല നടിമാരും തുറന്നു പറഞ്ഞു. പല സൂപ്പര്‍ താരങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങള്‍ മൂലം ചില സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചെന്ന് ബോളിവുഡിലെ യുവതാരം സോനാക്ഷി സിന്‍ഹ പറഞ്ഞിരുന്നു.
തന്റെ ആ തീരുമാനത്തിന് പിന്നിലെ കാരണവും നടി ഒരഭിമുഖത്തിൽ വെളിപ്പെടുത്തി. ”ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസ സൗകര്യം ഉണ്ടാകും. നായികമാര്‍ രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച്, സുഗന്ധ ലേപനങ്ങളും പൂശി സെറ്റിലേയ്ക്ക് എത്തുമ്പോള്‍ നായകന് വരുന്നത് തലേന്നു കഴിച്ച മദ്യത്തിന്റെ കെട്ടു വിടാതെയായിരിക്കും. എന്നിട്ട് അതിന്റെ കുഴപ്പങ്ങളെല്ലാം നമ്മുടെ ശരീരത്തിലാകും തീർക്കുന്നത്.”
കൂടാതെ ചില നായകന്മാര് പല്ലുപോലും തേക്കാതെ, കൃത്യ സമയത്ത് സെറ്റിലെത്താതെ ബുദ്ധിമുട്ടിക്കും. എന്നാല്‍ സംവിധായകനോ നിര്‍മ്മാതാവോ ഇതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറയില്ല. ചിലപ്പോള്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സീനുകള്‍ ഉണ്ടാകും. അത് പലപ്പോഴും നായകന്മാര് മുതലെടുക്കും എന്നും സൊനാക്ഷി കൂട്ടിച്ചേര്‍ത്തു.
“ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സന്ദര്‍ഭങ്ങളില്‍ മാറിടങ്ങള്‍ ശരീരത്തില്‍ ചില നടൻമാർ അമർത്താറുണ്ട്. ചിലരാണെങ്കിൽ ചുംബനമൊക്കെ ബലാത്സംഗ രീതിയില്‍ ആക്കി മാറ്റും. അത് ഭയങ്കര ബുദ്ധിമുട്ടാണ്. ഇനി ആ സൂപ്പർ താരചിത്രങ്ങളിൽ ഞാൻ ഇനി അഭിനയിക്കില്ല.” -സോനാക്ഷി പറയുന്നു.
Sonakshi Sinha about the problems in the movie set
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....