യാത്ര സിനിമ വൈകാൻ കാരണം മമ്മൂട്ടിയുടെ ഈഗോയോ ?! തന്നെക്കാൾ വലിയ താരങ്ങൾ സിനിമയിൽ വേണ്ടെന്ന് വാശി പിടിച്ചെന്ന ആരോപണവുമായി തെലുഗ് ഓൺലൈൻ പോർട്ടൽ !! സത്യമെന്ത്…..

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടിയെത്തുന്ന ചിത്രമാണ് യാത്ര. മഹി.വി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തിയ്യേറ്ററിലെത്തുമെന്നറിയുന്നു. ഇതിനിടെ ചിത്രത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും വലിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് TELUGU 360 എന്ന ഓൺലൈൻ പോർട്ടൽ.
മമ്മൂട്ടിയുടെ ഈഗോ കാരണം ചിത്രത്തിന്റെ പ്രശസ്തി കുറയുന്നുവെന്നും ചിത്രീകരണം വൈകുന്നുവെന്നുമാണ് മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തന്നെക്കാൾ വലിയ താരങ്ങളെ സിനിമയിൽ ഉൾക്കൊള്ളിക്കാൻ മമ്മൂട്ടി തയ്യാറാകുന്നില്ല എന്നാണ് റിപ്പോർട്ട്. വൈ.എസ്.ആറിന്റെ മകൻ ജഗന്റെ റോളിനായി ആദ്യം സൂര്യയെയും, പിന്നീട് കാർത്തിയെയും അതും പറ്റാതെ വന്നപ്പോൾ വിശാലിനെയും വരെ പരിഗണിച്ചിരുന്നു. എന്നാൽ മമ്മൂട്ടി തന്റെ സിനിമയിലെ പേരിന് കോട്ടം തട്ടുമോ എന്ന ഭയന്ന് അവരെ ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ.
പിന്നീട ദുൽഖറിനെ അഭിനയിപ്പിക്കാനും സംവിധായകന് പ്ലാനുണ്ടായിരുന്നു എന്നറിയുന്നു. പക്ഷെ, എന്ത് കൊണ്ടോ അതിനും സാധിച്ചില്ല. അവസാനം ജഗ്മോഹൻ റെഡ്ഢിയുടെ ഭാഗം തിരക്കഥയിൽ നിന്ന് ഒഴിവാക്കിയതായി പറയപ്പെടുന്നു.
എന്നാൽ ഈ വാർത്തകൾ തെറ്റാണെന്ന അണിയറപ്രവർത്തകർ തന്നെ പറയുന്നത്. ഇത്തരം വ്യാജവാർത്തകൾ പടച്ചു വിടുന്നവരെ സൂക്ഷിക്കണമെന്നും അവർ പറയുന്നു. എതിർ രാഷ്ട്രീയ പാർട്ടിക്കാരും മറ്റു സിനിമകകരും ചേർന്നാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ഇവരുടെ വാദം. മമ്മോട്ടിയെ പോലെ യുവതാരങ്ങൾക്ക് ഇത്രയും സപ്പോർട്ട് നൽകുന്ന, ഇത്രയും വിനയമുള്ള, സപ്പോർറ്റീവായ ഒരു നടനെ കണ്ടിട്ടില്ല എന്നാണ് സംവിധായകനും പറയുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...