“അവന് ബിഗ് ബോസ്സിൽ ഒന്നാം സ്ഥാനം ലഭിക്കരുതെന്നു പ്രാർത്ഥിച്ചിരുന്നു , കാരണം ..” – ഷിയാസ് കരീമിന്റെ ഉമ്മ
ബിഗ് ബോസ് വേദിയിൽ സെക്കന്റ് റണ്ണർ അപ്പ് നേടിയാണ് ഷിയാസ് കരീം മടങ്ങിയത്. അവസാന ദിനം വരെ മത്സരത്തിൽ പിടിച്ചു നിന്ന ഷിയാസ് താനൊരു സാധാരണ വ്യക്തിയായണെന്നു പറഞ്ഞിരുന്നു. ടൈറ്റിൽ നേടാൻ ഏറെ ആഗ്രഹിച്ച ഷിയാസ് പക്ഷെ അവസാന നിമിഷം സെക്കന്റ് റണ്ണർ അപ്പ് ആയപ്പോൾ ആരാധകർക്ക് നിരാശയായി .
എന്നാൽ ഷിയാസ് ആഗ്രഹിച്ചാലും ഒന്നാം സ്ഥാനം മകന് ലഭിക്കരുതെന്നാണ് ഷിയാസിന്റെ ഉമ്മ പ്രാർഥിച്ചത്. മറ്റൊന്നും കൊണ്ടല്ല , ഒന്നാം സമ്മാനം കിട്ടിയാൽ അത് ഷിയാസിന്റെ പേരിലേക്കും മറ്റുമാക്കാൻ ഒരുപാട് തുക വേണ്ടി വരും. അത് നൽകാനുള്ള ആസ്തി തങ്ങൾക്കില്ലന്നു പറയുകയാണ് ഷിയാസിന്റെ ഉമ്മ.
ഷിയാസ് മത്സരാർത്ഥിയായിരിക്കുമ്പോൾ തന്നെ കഷ്ടതകൾ അനുഭവിച്ച ഷിയാസിന്റെ ജീവിതം മാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. വളരെ നിഷ്കളങ്കനായ വ്യക്തിയയാണ് ഷിയാസിനെ മറ്റു മത്സരാര്ഥികളും വിലയിരുത്തുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...