ടാക്‌സ് അടക്കാൻ കാശില്ല; ബിഗ്‌ബോസിൽ നിന്ന് ലഭിച്ച ഒരു കോടിയുടെ ഫ്ലാറ്റ് സാബുമോൻ വിറ്റോ ?! ആരാധകരുടെ ചോദ്യങ്ങൾ…
ബിഗ്‌ബോസ് മലയാളം ആദ്യ പതിപ്പിലെ വിജയി സാബുമോൻ അബ്ദുസ്സമദിന് ലഭിച്ചത് കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയ ഒരു കോടി രൂപയുടെ ഫ്ലാറ്റ് ആയിരുന്നു. ഈ ഫ്ലാറ്റ് പക്ഷെ ഇപ്പോൾ ഉപയോഗിക്കുന്നത് സാബുമോനല്ല. അദ്ദേഹത്തിന്റെ സഹോദരനാണ്. സഹോദരന് ഫ്ലാറ്റ് വിറ്റതാണ് എന്നുള്ള പ്രചാരണങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നുണ്ട്. എന്താണിതിന് പിന്നിലെ സത്യം ?!
സാബുമോന്റെ ജീവിതത്തിൽ നിർണ്ണായകമായ പല സഹായങ്ങളും നൽകിയ വ്യക്തിയാണ് മൂത്ത സഹോദരൻ. അതിനാൽ ബിഗ്‌ബോസിൽ നിന്ന് എന്ത് കിട്ടിയാലും അത് തന്റെ സഹോദരനുള്ളതാണെന്ന് സാബുമോൻ നേരത്തെ പറഞ്ഞിരുന്നു. അത് പ്രകാരമാണ് ഒന്നാം സമ്മാനമായി ലഭിച്ച ഫ്ലാറ്റ് സാബുമോൻ ജ്യേഷ്ഠന് നൽകിയത്. വിഡിയോയിൽ ടാക്സ് അവൻ അടക്കണം എന്നൊക്കെ തമാശ രൂപേണ പറയുന്നുണ്ടെങ്കിലും ജ്യേഷ്ഠനോടുള്ള സ്നേഹം മൂലമാണ് അങ്ങനെ ചെയ്‌തെതെന്ന് ഉറപ്പാണ്.
ടാക്സ് അടക്കാൻ കാശില്ലാത്ത മൂലം സാബുമോൻ ഫ്ലാറ്റ് വിറ്റു എന്നിങ്ങനെയുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവർ ഈ ജ്യേഷ്ടന്റെയും അനിയന്റെയും സ്നേഹം കാണാതെ പോകരുത്.
Is Sabumon going to sell his 1 crore worth flat ?!
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...