
featured
രാധികയില്ലെങ്കിൽ ഞാനില്ല കണ്ണുനിറഞ്ഞ് സുരേഷ് ഗോപി മോഹൻലാലിന്റെ അച്ഛൻ നൽകിയ അമൂല്യ സമ്മാനമാണ് അത്…
രാധികയില്ലെങ്കിൽ ഞാനില്ല കണ്ണുനിറഞ്ഞ് സുരേഷ് ഗോപി മോഹൻലാലിന്റെ അച്ഛൻ നൽകിയ അമൂല്യ സമ്മാനമാണ് അത്…

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്. എന്നാൽ രാധികയെ കലാ ലോകത്തിന് പരിചയമുണ്ടെങ്കിലും പ്രേക്ഷകർ അറിയുന്നത് സുരേഷ് ഗോപിയുടെ ജീവിത പങ്കാളി എന്ന നിലയ്ക്കാണ്.
ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാധികയെ കുറിച്ച് വാചാലനാകുകയാണ് സുരേഷ് ഗോപി. മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ ഇടയിലാണ് ഭാര്യയെക്കുറിച്ച് വളരെ ഇമോഷണലായാണ് സുരേഷ് ഗോപി സംസാരിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഈ പുറത്തുകാണുന്ന ദേഷ്യമൊക്കെ തനിക്ക് വീടിന്റെ ഉള്ളിലും ഉള്ളതാണ്. ഇതുപോലെ തന്നെ തന്റെ ഭാര്യയുടെ നേരെ തനിക്ക് ദേഷ്യം വരാറുണ്ട്. ദേഷ്യം വരുമ്പോൾ താൻ അത് കാണിക്കുമെന്നും വായിൽ തോന്നിയതൊക്കെ താൻ വിളിച്ചു പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്നാൽ അടുത്ത നിമിഷം തനിക്ക് ഒന്ന് ചോറ് വിളമ്പി തന്നില്ലെങ്കിൽ അത് കഴിക്കാൻ തനിക്ക് ആകില്ലെന്നാണ് നടൻ പറയുന്നത്. വീട്ടിൽ മൂന്നു ജോലിക്കാരുണ്ടെങ്കിലും ഉണ്ടാക്കുന്ന കറികളിൽ അവളുടെ സാമിപ്യം ഇല്ലെങ്കിൽ ആ കൈ കൊണ്ട് അവൾ അത് വിളമ്പി തന്നില്ലെങ്കിൽ തനിക്ക് ഭക്ഷണം ഇറങ്ങില്ലെന്നുമാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്.
അതേസമയം താൻ ഈ അടുത്തിടക്ക് ആലോചിക്കുന്ന ഒരു കാര്യമാണ് താൻ പോണോ ആദ്യം അവൾ പോണോ ആദ്യമെന്ന്. പക്ഷേ ഒരു ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല തനിക്ക് കിട്ടിയിട്ടില്ല. വേറെ ണ്ടുകാര്യങ്ങൾ ഞാൻ ചിന്തിച്ചിട്ടുണ്ട്. അവൾ ഇല്ലാതെ താൻ എങ്ങനെ അവിടേ ജീവിക്കും എന്നാണ് കൂടുതലും ചിന്തിച്ചിട്ടുള്ളത്. മാത്രമല്ല ആണും പെണ്ണും തമ്മിൽ ഏറ്റകുറച്ചിലുകൾ അല്ലെങ്കിൽ അവൾക്ക് കൂടുതൽ സ്ഥാനം തനിക്ക് കൂടുതൽ സ്ഥാനം എന്നൊക്കെ ഉണ്ടാകും അതൊന്നും അല്ല യാതാർത്ഥ ബന്ധത്തിന്റെ കെട്ടുറപ്പ് എന്ന് പറയുന്നത് മറ്റെന്തൊക്കെയോ ആണ് ദിവ്യം ആണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...
മലയളവികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമയാണ് കിലുക്കം. മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം....
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...