മഞ്ജു അക്കാര്യത്തിന് വേണ്ടി ആ ചിത്രം അയച്ചു തന്നു… മഞ്ജുവിന്റെ കാര്യത്തിൽ അബദ്ധം പറ്റിയത് അതുമാത്രം

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും നടൻ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്താറുള്ള സംവിധായകൻ ആയതിനാൽ തന്നെ മഞ്ജുവിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്.
അതേസമയം സിനിമയിലേക്ക് വരുന്നതിന് മുമ്പ് മഞ്ജു വാര്യറെ സീരിയലിൽ അഭിനയിപ്പിക്കണമെന്ന് തന്നോട് വേറെ ഒരാൾ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. സ്വന്തം ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം തനിക്ക് വന്ന ഒരു ഫോൺകോളിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വിഷയത്തിലേക്ക് കടക്കുന്നത്.
കഴിഞ്ഞ ദിവസം ഖത്തറിൽ നിന്നും തനിക്കൊരു ഫോൺകോൾ വന്നിരുന്നു. മലപ്പുറത്തുകാരനായ ഫവാസ് എന്ന ചെറുപ്പക്കാരനാണ് വിളിച്ചതെന്നും തങ്ങൾ തമ്മിൽ ഒരുപാട് നേരം സംസാരിച്ചെന്നും ശാന്തിവിള പറയുന്നു. അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം ഒരു വർഷമേ നിലനിന്നുള്ളൂ. വലിയ കടമായതോടെ അതെല്ലാം തീർക്കാനായിട്ടാണ് ഖത്തറിൽ വന്നത് എന്നതടക്കമുള്ള തന്റെ വ്യക്തിപരമായ ഒരുപാട് കാര്യങ്ങൾ ഫവാസ് എന്നോട് തുറന്ന് പറഞ്ഞു.
അതേസമയം കുറെ നേരത്തെ സംസാരത്തിന് ശേഷം ഫോൺ വെക്കുമ്പോൾ ഫവാസ് എന്നോട് പറഞ്ഞത് ‘എനിക്ക് മഞ്ജു വാര്യറേയും ദിനേശേട്ടനേയുമാണ് ഇഷ്ടം’ എന്നായിരുന്നു. അതായത് എന്റെ പ്രോഗ്രാമും അവരുടെ സിനിമയും എന്ന് അയാൾ പറഞ്ഞു.
അപ്പോഴാണ് മഞ്ജുവാര്യറുമായിട്ട് എങ്ങനെയാണ് എന്ന് ചോദിച്ചത്. ‘തനിക്ക് നേരിട്ട് പരിചയമില്ലെങ്കിൽ ബഹുമാനമുള്ള നടിയാണ്’ എന്നായിരുന്നു തന്റെ മറുപടിയെന്നും ഭാഗ്യവാൻ അല്ലാത്തതുകൊണ്ട് തനിക്ക് പറ്റിയ ഒരു അബന്ധം കൂടി താൻ ഫവാസിനോട് പറഞ്ഞെന്നും ശാന്തിവിള പറഞ്ഞു.
തെന്നിന്ത്യൻ സിനിമ ലോകത്ത് നിലവിൽ റീ റിലീസുകളുടെ ഉത്സവമാണ്. നിരവധി സിനിമകൾ ആരാധകർ ഇരു കൈയുംനീട്ടി സ്വീകരിച്ചു. എന്നാൽ മലയാളത്തിൽ ഏറ്റവും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...