
Malayalam Breaking News
അശ്ലീല വീഡിയോകൾ അയക്കും; ഒരു രോഗിയെ പോലെ പിന്നാലെ വരും !! ഗായകൻ കാർത്തിക്കിനെതിരെയും ചിന്മയി….
അശ്ലീല വീഡിയോകൾ അയക്കും; ഒരു രോഗിയെ പോലെ പിന്നാലെ വരും !! ഗായകൻ കാർത്തിക്കിനെതിരെയും ചിന്മയി….
Published on

അശ്ലീല വീഡിയോകൾ അയക്കും; ഒരു രോഗിയെ പോലെ പിന്നാലെ വരും !! ഗായകൻ കാർത്തിക്കിനെതിരെയും ചിന്മയി….
ഗായകൻ കാർത്തികിനെതിരെ രൂക്ഷമായ ലൈംഗിക ആരോപണവുമായി ചിൻമയി. സ്ത്രീകൾക്കു അശ്ലീല വിഡിയോയും ചിത്രങ്ങളും അയക്കുന്നത് കാർത്തികിന്റെ പതിവാണെന്നു ചിന്മയി പറഞ്ഞു. മീ ടൂ ക്യാമ്പയിനിൽ കാർത്തികിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിൽ അത് ഈ സമൂഹത്തോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നും ചിൻമയി പറയുന്നു.
കാര്‍ത്തിക് പ്രശസ്തി ദുരൂപയോഗം ചെയ്യുകയായിരുന്നെന്നും ഒരു രോഗിയെപ്പോലെ ഒരുപാട് സ്ത്രീകളുടെ പിന്നാലെ പോയെന്നും ചിന്മയി കുറിക്കുന്നു. “ഒരു രോഗിയെപ്പോലെ ഒരുപാടു സ്ത്രീകളുടെ പിന്നാലെ പോയിട്ടുമുണ്ട്. അതും ഒരേ ദിവസത്തില്‍. ഒരു കുറ്റബോധം പോലുമില്ലാതെ. സംഗീത ലോകത്തെ സുഹൃത്തുക്കളോടു മാത്രമല്ല.. മറ്റു സ്ത്രീ സുഹൃത്തുക്കള്‍ക്കും അശ്ലീല ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളിലൂടെ കൈമാറുന്നതും അയാളുടെ പതിവായിരുന്നു.”
Singer Karthik pic.twitter.com/qFU3cPQgg3
— Chinmayi Sripaada (@Chinmayi) October 12, 2018
Chinmayi Me Too tweet against singer Karthick
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...