പേർളി – ശ്രീനിഷ് വിവാഹം നടക്കാൻ പള്ളികളിലും ക്ഷേത്രങ്ങളിലും നേർച്ചയുമായി ആരാധകർ !!
Published on

പേർളി – ശ്രീനിഷ് വിവാഹം നടക്കാൻ പള്ളികളിലും ക്ഷേത്രങ്ങളിലും നേർച്ചയുമായി ആരാധകർ !!
പേർളിഷ്, ഈ വാക്ക് ഇന്ന് മലയാളികൾക്ക് സുപരിചിതമാണ്. ബോഗ്ബോസിലെ പ്രശസ്ത പ്രണയ ജോഡികളായ പേർളിയെയും ശ്രീനിഷിനെയും ഒരുമിച്ച് അഭിസംബോധന ഉപയോഗിക്കുന്ന വാക്കാണിത്. ആ പ്രണയം സത്യമാണെന്ന് മനസ്സിലാക്കിയ ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളിയതോടെ ഉടൻ തന്നെ വിവാഹം നടക്കുമെന്നുറപ്പാണ്. ഈ വിവാഹം നടന്നു കിട്ടാൻ വേണ്ടി കേരളത്തിലെ പല പള്ളികളിലും ക്ഷേത്രങ്ങളിലും ആരാധകർ നേർച്ചയുമായി എത്തിയിരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ക്ഷേത്രങ്ങളിൽ അർച്ചനയും നേർച്ചയും നടത്തിയവരും മുസ്ലിം പള്ളികളിൽ നേർച്ച നേർന്നവരും ക്രിസ്ത്യൻ പള്ളികളിൽ മെഴുകുതിരി കത്തിച്ചവരുമൊക്കെ ഈ കൂട്ടത്തിലുണ്ട്. അന്ധമായ ആരാധനയെന്ന ഒരു വിഭാഗം ഇതിനെ കളിയാക്കുമെങ്കിലും സീരിയലിലെ പെൺകുട്ടിയുടെ പ്രസവം നടക്കാൻ വരെ നേര്ച്ച നടത്തിയ ആളുകളുള്ള കേരളത്തിൽ ഇതൊരു വലിയ കാര്യമല്ല എന്നാണ് ചിലരുടെ ഭാഷ്യം.
എന്തായാലും ഈ നേർച്ചയൊക്കെ ഫലിച്ച മട്ടാണ്. ഒരിക്കലും വിവാഹത്തിന് സമ്മതിക്കില്ല എന്ന് കരുതിയ ശ്രീനിഷിന്റെ വീട്ടുകാർ വരെ വിവാഹത്തിന് സമ്മതിച്ചിട്ടുണ്ട്. ഒരുപാട് ആഘോഷങ്ങൾ നിറഞ്ഞ വലിയ കല്യാണമാണ് വരൻ പോകുന്നതെന്നാണ് പേർളിയോട് ബന്ധപ്പെട്ടവർ പറയുന്നത്. ക്രിസ്ത്യൻ രീതിയും ഹിന്ദു ആചാരങ്ങളും കലർന്ന വിവാഹമായിരിക്കും നടക്കാൻ പോകുന്നത് എന്നും അറിയാൻ കഴിഞിട്ടുണ്ട്.
Perlish Fans Gives Offering in Churchs and Temples
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...