
Actress
സമയമായി, ഔദ്യോഗികമായി ആ കാര്യം പുറത്തുവിട്ട് ആര്യ ബഡായി;ആര്യയുടെ പുതിയ പങ്കാളി ആര്? വെളിപ്പെടുത്തലുമായി നടി..
സമയമായി, ഔദ്യോഗികമായി ആ കാര്യം പുറത്തുവിട്ട് ആര്യ ബഡായി;ആര്യയുടെ പുതിയ പങ്കാളി ആര്? വെളിപ്പെടുത്തലുമായി നടി..

മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. കുറച്ചു നാളുകളായി നടി വിവാഹിതയാകാൻ പോകുകയാണെന്ന വാർത്ത ഉണ്ടായിരുന്നു.
നേരത്തെ ഒരു വിദേശ യാത്രയുടെ വീഡിയോയ്ക്കൊപ്പം ‘സിംഗിള്‍ പാരന്റ് ആയിട്ടുള്ള എന്റെ അവസാനത്തെ ട്രിപ്പ്’ എന്ന് പറഞ്ഞ് ആര്യ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതോടെയാണ് ആരാണ് പങ്കാളി, വിവാഹിതയാകാൻ പോകുകയാണോ എന്ന ചോദ്യം എത്തിയത്. ഇപ്പോഴിതാ അതിനുള്ള ഉത്തരം നൽകുകയാണ് ആര്യ.
അവസാനം അക്കാര്യം ഔദ്യോഗികമായി തന്നെ അറിയിക്കുന്നെന്ന് പറഞ്ഞാടി നടിയുടെ ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോ. മറ്റൊന്നുമല്ല, അങ്ങനെ ആരുമില്ല എന്ന സത്യം. ഇപ്പോഴും സിംഗിള്‍ തന്നെയാണ് എന്ന് വ്യക്തമാക്കിയാണ് ആര്യയുടെ പോസ്റ്റ്.
മാത്രമല്ല ‘അവസാനം ഔദ്യോഗികമായി ഇക്കാര്യം പറയേണ്ട സമയം വന്നു’ എന്നാണ് വീഡിയോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍. തുടർന്ന് വെറുതേ പറ്റിച്ചത് മാത്രമാണെന്ന് പോസ്റ്റിന്റെ അവസാനം ആര്യ വ്യക്തമാക്കുന്നുമുണ്ട്. വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. മാത്രവുമല്ല ഇപ്പോഴത്തെ സന്തോഷം സെല്‍ഫ് ലവ് ആണെന്നും ആര്യ കൂട്ടിച്ചേർക്കുന്നു.
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ്...