
Uncategorized
40 വർഷത്തെ എന്റെ സിനിമ എല്ലാം ഞാൻ തിരിച്ചു നൽകി…സഹിക്കെട്ട് പൊട്ടിത്തെറിച്ച് മോഹൻലാൽ, കണ്ണീരിൽ സുചിത്ര
40 വർഷത്തെ എന്റെ സിനിമ എല്ലാം ഞാൻ തിരിച്ചു നൽകി…സഹിക്കെട്ട് പൊട്ടിത്തെറിച്ച് മോഹൻലാൽ, കണ്ണീരിൽ സുചിത്ര

മോഹൻലാലിൻറെ ആദ്യ സംവിധാന ചിത്രമാണ് ബറോസ്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. നിരവധി വിമർശനങ്ങളും ഉയർന്നു. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ത്രിഡി ഫിലിം ആയിരുന്നിട്ടും കുട്ടികള്‍ക്ക് പോലും ഈ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന രീതിയിലായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.
അതേസമയം സിനിമയെ വിമര്‍ശിക്കുന്നതിന് മുന്‍പ് അത് കാണണം എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ‘നാല് ദശാബ്ദങ്ങളായി സിനിമയിലുള്ള ആളെന്ന നിലയില്‍, സമൂഹത്തിന് താൻ തിരിച്ചു നല്കിയ സിനിമയാണ് ബറോസെന്നും സിനിമ കണ്ടവര്‍ എല്ലാം അത് ആസ്വദിച്ചെന്നും നടൻ പറഞ്ഞു.
എന്നാൽ ഇതുവരെയും സിനിമ കാണാത്തവര്‍ ചിലര്‍ അതിനെ വിമര്‍ശിക്കുകയാണെന്നും സിനിമയെ വിമര്‍ശിക്കുന്നതിന് മുന്‍പ് അതിന്റെ മറ്റ് ചില വശങ്ങള് കൂടെ മനസിലാക്കണമെന്നും മോഹൻലാൽ തുറന്നടിച്ചു.
ബറോസ് എന്ന സിനിമ 400 വര്‍ഷം പഴക്കമുള്ള ആത്മസംരക്ഷകന്റെ കഥയാണ് സംസാരിക്കുന്നതെന്നും പോര്‍ച്ചുഗീസ് നാടോടിക്കഥകളുടെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞിരിയ്ക്കുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
എന്നാൽ ബറോസ് ഒരു ഹോളിവുഡ് സിനിമ പ്രൊഡക്ഷനുകള്‍ ഉപയോഗിക്കുന്ന അത്യാധുനിക സൗകര്യങ്ങളോ ടെക്നിക്കുകളോ ഉപയോഗിച്ച് ഒരുക്കിയതാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല.
സിനിമയ്ക്ക് പരമിതികളുണ്ട്. ബറോസ് എന്ന തന്റെ സിനിമ തീര്‍ത്തും ലളിതമായ പരീക്ഷണവും അസാധാരണമായ കഴിവുള്ള തന്റെ ടീമിന്റെ എളിയ ശ്രമം മാത്രമാണെന്നും മോഹൻലാൽ പറഞ്ഞു.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...