ബാലയുടെ കള്ളം കയ്യോടെപൊക്കി കോകിലയുമായി ആ ബന്ധം.. സായി കണ്ടതും പറഞ്ഞതെല്ലാം സത്യം, ഞെട്ടിത്തരിച്ച് കുടുംബം…
മലയളവികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. പലപ്പോഴും വിവാഹത്തിന്റെ പേരിൽ താരത്തിന് വിമർശനങ്ങൾ ലഭിക്കാറുണ്ട്. നാലാം വിവാഹവും വലിയ വിവാദമുണ്ടാക്കി. മാമന്റെ മകൾ കോകിലയെയാണ് വിവാഹം കഴിച്ചത്. എന്നാൽ വിവാഹത്തിന് മുന്നേ തന്നെ ഇരുവരും ലിവ് ഇൻ റിലേഷനിൽ ആയിരുന്നു.
അതേസമയം വിവാഹം ചെയ്യാം, ഇനി ഒരുമിച്ചു ജീവിക്കാം എന്ന് താൻ ഒരിക്കലും കോകിലയോട് പറഞ്ഞിട്ടേ ഇല്ല എന്നാണ് ബാല പറഞ്ഞത്.
എന്നാൽ താൻ ഒരു ദിവസം കറുകപ്പള്ളിയിൽ പോയെന്നും അവിടെ നിന്നും ഒരു താലി വാങ്ങി ചെറിയ ഒരു ചെയിനും കമ്മലും വാങ്ങി. നേരെ വീട്ടിൽ വന്നു വീട്ടിൽ വച്ച് പിറ്റേന്നും ബാല പറയുന്നു. അതിനു സാക്ഷി ആയത് എന്റെ അടുത്ത ഒരു സുഹൃത്താണെന്നും ബാല വ്യക്തമാക്കുന്നു.
പിന്നീടാണ് ക്ഷേത്രത്തിൽ നടന്നത് ജാതകം നോക്കിയുള്ള വിവാഹം എന്നും ബാല പറഞ്ഞു. എന്നാൽ അതിനൊക്കെ മുൻപേ കോകില തന്നെ ഭർത്താവായി അംഗീകരിച്ചു എന്നാണ് ബാല പറയുന്നത്. അതേസമയം നേരത്തെ സായി കൃഷ്ണയെന്ന സീക്രട്ട് ഏജന്റിന്റെ വാക്കുകൾ ഇപ്പോൾ വൈറലാകുകയാണ്. കോകില ബാലക്ക് ഒപ്പം നേരത്തെ തന്നെ ഉണ്ടായിരുന്നു എന്ന് ഒരിക്കൽ സീക്രട്ട് ഏജന്റ് പറഞ്ഞിരുന്നു
