
Malayalam Breaking News
മാന്യമായി വസ്ത്രം ധരിക്കു ; സാനിയ മിർസയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയ !!!
മാന്യമായി വസ്ത്രം ധരിക്കു ; സാനിയ മിർസയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയ !!!
Published on

By
മാന്യമായി വസ്ത്രം ധരിക്കു ; സാനിയ മിർസയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയ !!!
ടെന്നീസ് താരം സാനിയ മിർസ ഇപ്പോൾ ഗര്‍ഭകാലം ആഘോഷമാക്കുകയാണ് . ഗർഭിണിയാണെന്ന വാർത്ത മാധ്യമങ്ങളിൽ പങ്കു വച്ച സാനിയ പിന്നീടുള്ള എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ അറിയിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ സാനിയ മിർസയും ഭർത്താവ് ഷുഹൈബ് മാലിക്കും ബേബി ഷവർ ആഘോഷങ്ങളിലാണ്. പക്ഷെ അതിനിടക്കും സാനിയ വിമർശനങ്ങൾക്ക് ഇരയാകുന്നു.
കേക്ക് മുറിച്ചും,രാജസ്ഥാനി താലിയുടെ രുചി നുണഞ്ഞുമാണ് സാനിയയും മാലിക്കും കുഞ്ഞിനായുള്ള കാത്തിരിപ്പ് ആഘോഷിക്കുന്നത്. സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഒപ്പമുള്ള ആഘോഷത്തില്‍ സന്തോഷവതിയാണ് സാനിയ.
സാനിയയുടെ ശരീരഭാരം കൂടിയതും, അതിന് യോജിക്കാത്ത വിധത്തിലെ വസ്ത്രധാരണവുമാണ് ചിലരെ പ്രകോപിപ്പിച്ചത്. ഗര്‍ഭധാരണത്തിന്റെ സമയത്ത് സ്ത്രീകളുടെ ശരീര ഭാരം കൂടാറുണ്ട്. ഇത് കണക്കിലെടുത്ത് വസ്ത്രധാരണം അതിന് അനുയോജ്യമായ വിധത്തില്‍ ആകണമെന്നാണ് പലരും സാനിയയെ ഉപദേശിക്കുന്നത്.
saniya mirza baby shower photos
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...