റഹ്മാൻ വെച്ച മൂന്ന് നിബന്ധനയിൽ 29 വർഷങ്ങൾ! ഞെട്ടിച്ച് ഭാര്യ; എആർ റഹ്മാനും ഭാര്യയും പിരിയുന്നു ; ആ കാരണം ഞെട്ടിക്കുന്നത്

എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 29 വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും ഇതോടെ അവസാനിപ്പിക്കുന്നത്.
റഹ്മാന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് റഹ്മാൻ നേരത്തെ പറഞ്ഞിരുന്നു. 1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്.
റഹ്മാൻ വൻ താരമായി നിൽക്കുമ്പോൾ വിവാഹത്തിനായി വീട്ടിൽ നിന്നും ഉണ്ടായിരുന്നു. അതിനാൽ തന്നെ മകന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച ഒറു പെണ്‍കുട്ടിയെ കണ്ടെത്തിയത് ഉമ്മ തന്നെയാണ്.
എന്നാൽ വധുവിനെ കണ്ടെത്തുന്നതിന് മുമ്പ് ചില നിബന്ധനകൾ റഹ്മാൻ അമ്മയ്ക്ക് മുന്നിൽ വെച്ചിരുന്നു എന്നാണ് നേരത്തെ റഹ്മാൻ പറഞ്ഞിട്ടുള്ളത്.
അത് ഇതൊക്കെയാണ്. താൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിക്ക് മൂന്ന് ഗുണങ്ങളാണ് വേണ്ടത്.
റഹ്മാന്റെ ആദ്യത്തെ നിബന്ധന പെൺകുട്ടി വിദ്യഭ്യാസം ഉള്ളയാളായിരിക്കണം എന്നതായിരുന്നു.
രണ്ടാമത്തെ നിബന്ധനയായി താരം പറഞ്ഞത് തന്റെ ഭാര്യ സംഗീതം ഇഷ്ടപ്പെടുന്ന ആളായിരിക്കണം എന്നായിരുന്നു. നന്നായി പെരുമാറുന്ന ആളായിരിക്കണം എന്നതായിരുന്നു മൂന്നാമത്തെ നിബന്ധന.
പിന്നാലെ ഈ മൂന്ന് ഗുണങ്ങളോടുകൂടിയ പെൺകുട്ടിയെയാണ് ഉമ്മ കണ്ടെത്തിയത്. സെെറ ബാനുവിനെയാണ് എആർ റഹ്മാന്റെ അമ്മ കണ്ടെത്തിയത്. വിവാഹവും നടന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും ഇന്ന് വേര്‍പിരിയാനുള്ള തീരുമാനത്തിൽ നിൽക്കുന്നത്.
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
രാജ്യത്തെയാകെ ഞെട്ടിച്ച വിമാനാപകടമാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്നത്. പിന്നാലെ വിമാനത്തിലെ കോ പൈലറ്റ് ക്ലൈവ് കുന്ദർ ബോളിവുഡ് നടൻ വിക്രാന്ത്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...