Actor
ബാലയെ കൊണ്ടേ പോകൂ; കോകില നിസ്സാരക്കാരിയല്ല ; അമൃതയ്ക്കും എലിസബത്തിനും സംഭവിച്ചത്? വാശിയിൽ കോകില
ബാലയെ കൊണ്ടേ പോകൂ; കോകില നിസ്സാരക്കാരിയല്ല ; അമൃതയ്ക്കും എലിസബത്തിനും സംഭവിച്ചത്? വാശിയിൽ കോകില

ബാലയുടെയും ഭാര്യ കോകിലയുടെയും വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ബാലയുടെ പുതിയ വീട് വാങ്ങിയിരിക്കുകയാണ് ബാല.
അതിമനോഹരമായി കായൽക്കരയിൽ ഒരു വെസ്റ്റേൺ സ്റ്റൈലിൽ ആണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. എന്നാൽ ആരാധകർ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ബാലയുടെ മാറ്റമാണ്.
വിവാഹം കഴിഞ്ഞു നാളുകൾ പിന്നിട്ടപ്പോഴേക്കും ബാലയുടെ മാറ്റം കണ്ട് അമ്പരക്കുകയാണ് ആരാധകർ.
അതേസമയം ബാലയുടെ പുതിയ വിശേഷങ്ങൾ എത്തിയതോടെ ഇതെല്ലാം കയറിയ പെണ്ണിന്റെ മിടുക്ക് തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്.
ബാലയോട് നിക്കേണ്ട ഒരു രീതിയുണ്ട് അത് കോകിലക്ക് അറിയാമെന്നും പിടിച്ച പിടിയാലേ കോകില നിന്നു അല്ലെങ്കിൽ വന്നു കേറിയതിനു മുൻപേ ഇങ്ങനെ ഒരു മാറ്റം ഉണ്ടാകുമോ എന്നും ആരാധകർ കമന്റുകൾ പങ്കിടുന്നു.
മാത്രമല്ല ഇന്നത്തെ ബാലയുടെ പെരുമാറ്റത്തെ വരെ വലിയ രീതിയിൽ സ്വാധീനമുണ്ടാക്കാൻ കോകിലയ്ക്ക് കഴിഞ്ഞു.
നേരത്തെ മാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉറക്കം ഭക്ഷണം സമാധാനം എന്നൊക്കെയാണ് ബാല നൽകിയ മറുപടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത്...
യുവനടിയെ ബ ലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് കണ്ടെത്തി പൊലീസ്. സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്....
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടനാണ് സുധീർ സുകുമാരൻ. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം വളരെ ചെറിയ പ്രായത്തിലെ കൊണ്ട്...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അതിൽ പ്രേക്ഷകരുടെ പിന്തുണയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...