Malayalam
സൽമാൻ ഖാന്റെയും ലോറൻസ് ബിഷ്‍ണോയുടെയും പേരിൽ ഗാനമെഴുതി; മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ഭീഷ ണി സന്ദേശം
സൽമാൻ ഖാന്റെയും ലോറൻസ് ബിഷ്‍ണോയുടെയും പേരിൽ ഗാനമെഴുതി; മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ഭീഷ ണി സന്ദേശം

ബോളിവുഡ് നടൻ സൽമാൻ ഖാന് ഭീ ഷണി സന്ദേശം. മുംബൈ ട്രാഫിക് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോളിവുഡ് നടൻ സൽമാൻ ഖാനെയും ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‍ണോയെയും പരാമർശിച്ചുള്ള ഒരു ഗാന രചയിതാവിനാണ് ഭീ ഷണി. സൽമാന് ധൈര്യമുണ്ടെങ്കിൽ അയാളെ രക്ഷിക്കൂ എന്നാണ് സന്ദേശം.
വധഭീഷണി ഉയർന്ന സംഭവത്തിൽ മുംബൈ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മൊഹമ്മദ് മുസ്തഫയാണ് ബുധനാഴ്ച അറസ്റ്റിലായത്. രണ്ടുകോടി രൂപ നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ വധിക്കുമെന്ന ഭീഷണി സന്ദേശം മുംബൈ ട്രാഫിക് പോലസിനാണ് ലഭിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് സൽമാൻ ഖാനെയും ബാന്ദ്ര ഈസ്റ്റ് എംഎൽഎ സീഷൻ സിദ്ദീഖിയെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ നോയിഡ സ്വദേശിയായ ഗുഫ്റാൻ ഖാനെന്ന ടാറ്റു ആർട്ടിസ്റ്റിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 12 ന് വെടിയേറ്റു മരിച്ച മുൻ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദീഖിയുടെ മകനാണ് സീഷാൻ സിദ്ദീഖി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ വ ധഭീ ഷണി ഉയർന്ന സംഭവത്തിൽ മുംബൈ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മൊഹമ്മദ് മുസ്തഫയെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുകോടി രൂപ നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ വ ധിക്കുമെന്നാണ് ഭീ ഷണി സന്ദേശം വന്നിരുന്നത്.
ദിവസങ്ങൾക്ക് മുമ്പ് സൽമാൻ ഖാനെയും ബാന്ദ്ര ഈസ്റ്റ് എംഎൽഎ സീഷൻ സിദ്ദീഖിയെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ നോയിഡ സ്വദേശിയായ ഗുഫ്റാൻ ഖാനെന്ന ടാറ്റു ആർട്ടിസ്റ്റിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 12 ന് വെടിയേറ്റു മരിച്ച മുൻ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദീഖിയുടെ മകനാണ് സീഷാൻ സിദ്ദീഖി.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
കഴിഞ്ഞ ദിവസമായിരുന്നു നടി വിൻസി അലോഷ്യസ് മയക്കുമരുന്ന് ഉപയോഗിച്ച് എത്തിയ നടനിൽ നിന്നും ദുരനുഭവം നേരിട്ടുവെന്ന് തുറന്ന് പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം...