സൂര്യയുടെ 44-ാമത് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന് പരിക്ക്. സിനിമയുടെ ചിത്രീകരണം തത്കാലത്തേക്ക് നിർത്തിവച്ചു. ഊട്ടിയിലായിരുന്നു ചിത്രീകരണം. സംഘട്ടന രംഗത്തിനിടെയാണ് നടന് തലയ്ക്ക് പരിക്കേറ്റത്. പിന്നീട് സിനിമയുടെ നിർമാതവ് സൂര്യയുടെ ആരോഗ്യ സ്ഥിതി വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.
അദ്ദേഹത്തിന്റെ തലയ്ക്ക് ചെറിയ പരിക്കാണെന്നും ആരാധകർക്ക് ഒരു ആശങ്കയും വേണ്ടെന്നും നിങ്ങളുടെ പ്രാർത്ഥനയുടെ കരുത്തിൽ അദ്ദേഹം ആരോഗ്യവാനാണെന്നും രാജശേഖർ പാണ്ഡ്യൻ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.താരത്തിന് കുറച്ചു ദിവസത്തെ വിശ്രമം ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...