സോഷ്യൽ മീഡിയയിൽ വന്നിട്ട് ആരേയും തെറിവിളിക്കാം എന്ന് കരുതിയ ചെകുത്താൻ കൂട്ടിലായി! ഇനിയും ആവർത്തിച്ചാൽ 24 മണിക്കൂറിനുള്ളിൽ ഇതായിരിക്കും അവസ്ഥ- പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

ഇന്ത്യൻ സൈന്യത്തെയും നടൻ മോഹൻലാലിനെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ചെകുത്താൻ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ വീട്ടിൽ അജു അലക്സി അറസ്റ്റിലായതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.
ബാദുഷയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..
( യൂട്ടൂബർ ചെകുത്താൻ) സോഷ്യൽ മീഡിയയിൽ വന്നിട്ട് ആരേയും തെറിവിളിക്കാം എന്ന് കരുതിയ ചെകുത്താൻ കൂട്ടിലായി ഇന്നലെ കളമശ്ശേരി പോലീസ് ചെകുത്താൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വ്യക്തിയെ അറസ്റ്റ് ചെയ്തു.മോഹൻലാൽ എന്ന താരത്തിനെ നിരന്തരമായി മോശം പദപ്രയോഗം നടത്തുകയും അദ്ദേഹത്തിനെ വ്യക്തിപരമായി മോശമായി സംസാരിക്കുന്നതും ഇയാൾക്ക് പതിവായിരുന്നു. അതിനെതിരെ അമ്മ സംഘടന കൊടുത്ത പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.(സോഷ്യൽ മീഡിയയിൽ ഏത് ഐഡിയിൽ നിന്നും മോശമായി ആരെയെങ്കിലും ചീത്ത വിളിക്കുകയോ അവരുടെ ഫാമിലിയെ പറയുന്നവർക്ക് എല്ലാം ഇനി പരാതിപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ഇതായിരിക്കും അവസ്ഥ )
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...