
Actor
അച്ഛനെ പോലൊരു പെര്‍ഫക്ഷനിസ്റ്റ് അല്ല താന്‍, ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാന്
അച്ഛനെ പോലൊരു പെര്‍ഫക്ഷനിസ്റ്റ് അല്ല താന്‍, ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാന്

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ആമിര്‍ ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാരുന്നത്. ഇപ്പോഴിതാ അ ച്ഛനെ പോലൊരു പെര്‍ഫക്ഷനിസ്റ്റ് അല്ല താന്‍ എന്ന് പറയുകയാണ് ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാന്.
എല്ലാവരും അവരവരുടെ കാര്യം ചെയ്യണം. ജീവിതം ഓരോരുത്തര്‍ക്കും വ്യത്യമാണ്. ഈ ജീവിതം എന്റെതായ രീതിയില്‍ ഞാന്‍ ആസ്വദിക്കുകയാണ്. എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ലസ തന്റെ പുതിയ സിനിമയായ മഹാരാജ് ആമിര്‍ ഖാന് കണ്ടതിനെ കുറിച്ചും ജുനൈദ് പറയുന്നുണ്ട്.
അദ്ദേഹത്തിന് ആ സിനിമ ഇഷ്ടമായെന്നാണ് തോന്നുന്നത്. അദ്ദേഹത്തിന് എല്ലാം ഇഷ്ടമാവാറുണ്ട്. ഒരു കാഴ്ചക്കാരനായി എന്തെങ്കിലും അദ്ദേഹം കാണാന്‍ ഇരിക്കുകയാണെങ്കില്‍, അത് ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യും എന്നാണ് ജുനൈദ് ഖാന് പറയുന്നത്.
അതേസമയം, മഹരാജ് ലിബല്‍ കേസ് അടിസ്ഥാനമാക്കിയ സിനിമ മതവികാരം വ്രണപ്പെടുത്തുമെന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സ്റ്റേ നീക്കിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയില്‍ 1862ല്‍ നടന്ന ഒരു മാനനഷ്ടക്കേസാണ് മഹാരാജ് ലൈബല്‍ കേസ്.
പുഷ്ടിമാര്‍ഗ് എന്ന ആശ്രമവുമായി ബന്ധപ്പെട്ട് നടന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച നാനാഭായ് റുസ്തംജി റാനീനക്കും ലേഖനമെഴുതിയ കര്‍സന്ധാസ് മുല്‍ജിയ്ക്കും എതിരായി ആത്മീയനേതാവായിരുന്ന യാദുനാഥ്ജി ബ്രിജ്രതന്‍ജി മഹാരാജ് നല്കിയ കേസ് ആണ് മഹാരാജ് ലൈബല്‍ കേസ്.
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രശസ്ത നടനും എഴുത്തുകാരനുമായ രാജേഷ് വില്യംസ്(75) അന്തരിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ പെട്ടെന്ന് സ്ഥിതി ഗുരുതരമാകുകയും...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...