
Malayalam
ഷാരൂഖ് ഖാന്റെ അത്യാഢംബര മണിമാളികയിൽ താമസിക്കാൻ അവസരം! ഒരു രാത്രിയ്ക്ക് ലക്ഷങ്ങൾ
ഷാരൂഖ് ഖാന്റെ അത്യാഢംബര മണിമാളികയിൽ താമസിക്കാൻ അവസരം! ഒരു രാത്രിയ്ക്ക് ലക്ഷങ്ങൾ

ഷാരൂഖ് ഖാന്റെ മന്നത്ത് മുതല്‍ ദുബായിലുള്ള ജന്നത്ത് വരെ കോടികള്‍ വിലയുള്ള ആഡംബര വസതികൾ ശ്രദ്ധിക്കപ്പെട്ടതാണ്. ലണ്ടനിലെ പാര്‍ക്ക് ലെയ്നിലുള്ള ഷാരൂഖ് ഖാന്റെ വസതി 183 കോടി രൂപയോളം വിലമതിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വത്തുകളില്‍ ഒന്നാണ് ഈ വസതി എന്നാണ് വിശ്വസിക്കപ്പെടുന്നത്. വെക്കേഷന് ആസ്വദിക്കാനായി ഷാരൂഖും കുടുബവും ലണ്ടനില്‍ എത്താറുണ്ട്. എന്നാലിപ്പോഴിതാ ഷാരൂഖിന്റെ കാലിഫോര്‍ണിയയിലെ വീട് ശ്രദ്ധ നേടുന്നത്. ഈ വീട്ടില്‍ ഒരു ദിവസം താമസിക്കണമെങ്കില്‍ ചിലവഴിക്കേണ്ടത് രണ്ട് ലക്ഷം രൂപയാണ് . 14,000 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മാളിക കാലിഫോര്‍ണിയയിലെ പ്രധാന ആകര്‍ഷണമാണ്.
എന്നാല്‍ ഷാരൂഖിന്റെ ഏറ്റവും പ്രസിദ്ധമായ മുംബൈയിലെ മന്നത്ത് തന്നെയാണ്. കടലിന് അഭിമുഖമായി ഇരിക്കുന്ന ഈ ബംഗ്ലാവില്‍ 5 ബെഡ്റൂമുകളും, ലൈബ്രറി, ജിം, പൂള്, സിനിമാ തിയേറ്റര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ ഡിസൈനില്‍ പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകള്‍ ഒത്തു ചേര്‍ത്താണ് ഈ വീട് ഡിസൈന്‍ ചെയ്തത്. ഷാരൂഖ് ഖാന്റെ ദുബായിലെ വസതിയുടെ പേര് ജന്നത്ത് എന്നാണ്. ഡല്‍ഹിയില്‍ ഹോളിഡേ റിസോര്‍ട്ടും ഇവര്‍ക്കുണ്ട്. മുംബൈയില്‍ മറ്റൊരു ഹോളിഡേ ഹോം കൂടി ഷാരൂഖിനുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...