
Actress
ശാലിനിയുടെ പേരില്‍ വ്യാജ അക്കൗണ്ട്; മുന്നറിയിപ്പുമായി നടി
ശാലിനിയുടെ പേരില്‍ വ്യാജ അക്കൗണ്ട്; മുന്നറിയിപ്പുമായി നടി

പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര ദമ്പതികളാണ് അജിത്തും ശാലിനിയും. ഈ കഴിഞ്ഞ ഏപ്രില്‍ 24ന് ഇരുവരും തങ്ങളുടെ 24 വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും താര കുടുംബം ആക്റ്റീവ് അല്ല. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നവരാണ് ഇരുവരും.
എന്നാല്‍ അടുത്തിടെ തന്റെ പേര് ഉപയോഗിച്ച് വ്യാജ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് പിന്തുടരരുതെന്നും ശാലിനി ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയും പോസ്റ്റും പങ്കുവെച്ചാണ് ശാലിനി ആരാധകരോട് ഇക്കാര്യം അറിയിച്ചത്. വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന്റെ സ്ക്രീന്‍ഷോട്ട് പങ്കിടുകയും ചെയ്തിട്ടുണ്ട്.
‘എല്ലാവര്ക്കും, ഒരു മുന്നറിയിപ്പ്: ഇത് എന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അല്ല. ദയവായി വിശ്വസിക്കുകയോ ഫോളോയോ ചെയ്യരുത്. നന്ദി!’ എന്ന് ശാലിനി പറഞ്ഞു.
വ്യാജ അക്കൗണ്ടിന് ഇതിനകം 81kല്‍ അധികം ഫോളോവേഴ്സ് ഉണ്ട്. ശാലിനിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വളരെ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് ശാലിനി പങ്കുവെച്ചിട്ടുള്ളത്.
സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്ക്കുന്ന ശാലിനി ലൈം ലൈറ്റിലേക്ക് വരുന്നത് വളരെ കുറവാണ്. വിവാഹത്തോടെയാണ് ശാലിനി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...