
Actor
ഋഷഭ് ഷെട്ടിയ്ക്കൊപ്പം ജയറാമും; കാന്താര 2വില്‍ നടന് ജയറാമും!
ഋഷഭ് ഷെട്ടിയ്ക്കൊപ്പം ജയറാമും; കാന്താര 2വില്‍ നടന് ജയറാമും!

സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ വിസ്മയമായി മാറിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധായകനും നായകനും. നിലവില്‍ കാന്താര എന്ന സിനിമയുടെ തുടര്‍ച്ച ഒരുക്കുന്ന തിരക്കിലാണ് ഋഷഭ് ഷെട്ടി. മലയാളത്തിന്റെ പ്രിയ നടന് ജയറാമും ചിത്രത്തില്‍ ഉണ്ടായാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ശിവരാജ്കുമാറിനൊപ്പമായിരുന്നു കന്നഡയിലെ ജയറാമിന്റെ അരങ്ങേറ്റം. ധനുഷിന്റെ രായണ്‍, വിജയ്യുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ ഭാഗമായ ജയറാം ഇപ്പോള്‍ തന്റെ രണ്ടാമത്തെ കന്നഡ ചിത്രമായ കാന്താരയില്‍ പ്രധാന കഥാപാത്രത്തെയാകും അവതരിപ്പിക്കുക.
കാന്താര സെക്കന്റിലൂടെ ഇന്ത്യന്‍ സിനിമയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് അണിയറ ടീം പദ്ധതിയിട്ടിരിക്കുന്നത്. റാമോജി ഫിലിം സിറ്റിയുമായി താരതമ്യപ്പെടുത്താവുന്ന തരത്തില്‍ കുന്ദാപുരയില്‍ വിപുലമായ സെറ്റ് ഒരുക്കുന്നുണ്ട .
200X200 അടി വിസ്തീര്‍ണ്ണം ,എയര്‍ കണ്ടീഷനിംഗ്, ഡബ്ബിംഗ് സ്റ്റുഡിയോ, എഡിറ്റിംഗ് സ്യൂട്ട് എന്നിങ്ങനെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ എല്ലാം അതില്‍ ഉണ്ടാകും. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ അനൂപ് മേനാൻ ആണെന്ന് പറയുകയാണ് നടൻ. ഒരു യൂട്യൂബ്...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
തെന്നിന്ത്യയൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും തെലുങ്ക്...