
Actress
നടി ജ്യോതി റായ്യുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത്!; വൈറലായി യുവാവിന്റെ ഭീഷണി സന്ദേശം
നടി ജ്യോതി റായ്യുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത്!; വൈറലായി യുവാവിന്റെ ഭീഷണി സന്ദേശം
Published on

നടി ജ്യോതി റായ്യുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ ചോര്‍ന്നു. കന്നഡ ടെലിവിഷന്സിനിമാ നടി ജ്യോതി റായ്യുടെ വീഡിയോകളും ചിത്രങ്ങളുമാണ് ചോര്‍ന്നിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനല്‍ 1000 സബ്സ്െ്രെകബര്‍ ആയാല്‍ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടും എന്ന് ഒരു എക്സ് ഉപയോക്താവ് ഭീഷണി മുഴക്കിയിരുന്നു.
അതിനിടെയാണ് ജ്യോതിയുടെ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ എത്തിയത്. ജ്യോതിയുടെ വീഡിയോകള്‍ ചോര്‍ത്തിയവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ എക്സ് ഹാന്‍ഡിലുകളില്‍ പോസ്റ്റുമായി എത്തിയിട്ടുണ്ട്.
പലപ്പോഴും തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ജ്യോതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ജ്യോതി റായ്. ‘ബന്ദേ ഭരതവ കാല’ എന്ന ഷോയിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്.
‘ജോഗുല’, ‘കിന്നരി’ എന്നീ കന്നഡ സീരിയലുകളിലെ ജ്യോതിയുടെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 20 ഓളം ടെലിവിഷന്‍ ഷോകളില്‍ ജ്യോതി റായ് അഭിനയിച്ചിട്ടുണ്ട്. ‘സീതാരാമ കല്യാണ’, ‘ഗന്ധഡ ഗുഡി’, ’99 ആന്‍ഡ് ദിയ വര്‍ണപടാല’ തുടങ്ങിയ സിനിമകളിലും ജ്യോതി വേഷമിട്ടിട്ടുണ്ട്.
20ാം വയസില്‍ വിവാഹിതയായ നടിക്ക് ഒരു മകനുണ്ട്. പദ്മനാഭ ആയിരുന്നു നടിയുടെ ആദ്യ ഭര്‍ത്താവ്. ഡിവോഴ്സ് ആയ നടി സംവിധായകന് സുകു പുവരാജുമായി പ്രണയത്തിലാണ്. അടുത്ത് തന്നെ തങ്ങളുടെ എന്‍ഗേജ്മെന്റ് ഉണ്ടാകുമെന്നും വിവാഹിതരാകുമെന്നും ജ്യോതിയും സുകുവും വെളിപ്പെടുത്തിയിരുന്നു.
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടി കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു...
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. മമ്മൂട്ടിയൊരു പരുക്കൻ സ്വഭാവക്കാരൻ...