![](https://metromatinee.com/wp-content/uploads/2024/05/amit-1.jpg)
Actress
അമിതാഭ് ബച്ചന് കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണ്; കങ്കണ റണാവത്ത്
അമിതാഭ് ബച്ചന് കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണ്; കങ്കണ റണാവത്ത്
Published on
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേയ്ക്ക് ചുവട് മാറ്റിയിരിക്കുയാണ് താരം.
ബോളിവുഡില്‍ അമിതാഭ് ബച്ചന് കഴിഞ്ഞാല്‍ ഏറ്റവും സ്നേഹവും ബഹുമാനവും ലഭിക്കുന്നത് തനിക്കാണ് എന്നാണ് കങ്കണ പറയുകയാണ് കങ്കണ. തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു താരത്തിന്റെ വാദം.
കങ്കണയുടെ വാക്ക് കേട്ട് രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാന്‍ രാജസ്ഥാനിലോ പശ്ചിയ ബംഗാളിലോ ന്യൂഡല്‍ഹിയിലോ അതോ മണിപ്പൂരിലോ പോയാലും എല്ലായിടത്തുനിന്നും സ്നേഹവും ബഹുമാനവും ലഭിക്കാറുണ്ട്. അമിതാഭ് ബച്ചന് കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും എന്നും കങ്കണ പറഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥിയായ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് താരം ജനവിധി തേടുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും സിനിമയിലും സജീവമാണ് താരം. എമര്‍ജന്‍സിയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ റോളിലാണ് താരം എത്തുന്നത്.
മലയാള സിനിമ പ്രക്ഷകരുടെ ഇഷ്ട്ട താരമാണ് ശ്വേത മേനോൻ. അഭിനേത്രി എന്നതിലുപരി, മോഡലറും, ടി.വി. അവതാരകയുമാണ് നടി. 1994-ലെ ഫെമിന മിസ്സ്...
നയൻസ് മുതൽ ദുൽഖർ വരെ….. മലയാള സിനിമയിൽ ആയാലും ഇനി ബോളിവുഡ് ആയാലും പ്ലാസ്റ്റിക് സർജറി നായികമാരിലും നടന്മാരിലും ഇന്ന് വലിയ...
ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’...
കഴിഞ്ഞ ദിവസമായിരുന്നു നടി സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും വിവാഹിതരായത്. സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ച് വളരെ ലളിതമായി ആയിരുന്നു വിവാഹം....
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ വിവാഹിതയായി. സഹീര്‍ ഇക്ബാലാണ് വരന്. ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലേയ്ക്ക് എത്തിയത്. വളരെ ലളിതമായി, വീട്ടുകാരുടെയും...