വെക്കേഷനായാല്‍ അമ്മമ്മമാരുടെ അവസ്ഥ ഇതാണ്; കുട്ടിക്കുറുമ്പിയുടെ ‘ടാറ്റൂ’വുമായി സുജാത മോഹന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ, മലയാളികളുടെ സ്വന്തം ഗായികയാണ് സുജാത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സുജാത പങ്കുവെച്ച ചിത്രങ്ങളാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.
മകള്‍ ശ്വേത മോഹന്റെ മകള്‍ ശ്രേഷ്ഠയുടെ കുട്ടിക്കുറുമ്പുകളാണ് സുജാത പങ്കുവച്ചത്. ഐ ലൈനര്‍ ഉപയോഗിച്ച് ശ്രേഷ്ഠ സമ്മാനിച്ച ടാറ്റുവിന്റെ ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്.
കൈത്തണ്ടയില്‍ ശ്രേഷ്ഠ എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ ജനലില്‍ വലിഞ്ഞു തയറുന്ന ശ്രേഷ്ഠയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. വെക്കേഷന് വൈബ് എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇതാണോ ശ്രേഷ്ഠ ഭാഷ എന്നാണ് പലരുടേയും ചോദ്യം. വെക്കേഷനായാല്‍ അമ്മമ്മമാരുടെ അവസ്ഥ ഇതാണെന്നും പറയുന്നവരുണ്ട്.
പേരക്കുട്ടിക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും വിഡിയോകളും സുജാത പങ്കുവയ്ക്കുന്നത് പതിവാണ്. സുജാതയുടെ മകളും ഗായികയുമായ ശ്വേത മോഹന്റെയും അശ്വിന്റെയും മകളാണ് ശ്രേഷ്ഠ.
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...