ആരാധക ഹൃദയം കീഴടക്കി മറിയം!! കൊച്ചുമകളുടെ കൈപിടിച്ച് വധൂവരന്മാരെ അനുഗ്രഹിക്കാൻ വിവാഹ വേദിയില്‍ മമ്മൂട്ടി

മമ്മൂട്ടിയുടെ കൊച്ചു മകളും നടന് ദുല്‍ഖര്‍ സല്‍മാന്റെ മകളുമായ മറിയം അമീറ സല്‍മാന്റെ ചിത്രങ്ങള്‍ വൈറലാകുന്നു .മമ്മൂട്ടിക്കൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ എടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അടുത്തിടെയാണ് നടന് കുഞ്ചന്റെ മകള്‍ സ്വാതി കുഞ്ചന്റെ വിവാഹം എറണാകുളത്ത് നടന്നത്. അതില്‍ കുടുംബ സമേതമാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ പഴയ അയല്‍വാസി കൂടിയായിരുന്നു കുഞ്ചന്‍. മമ്മൂട്ടിയുടെ കൈപിടിച്ച് നടക്കുന്ന മറിയം ആരാധക ഹൃദയം കീഴടക്കുകയാണ്. മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഒപ്പമാണ് മറിയം ഇരിക്കുന്നത്. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, മരുമകൾ അമാൽ, സുറുമിയുടെ കുടുംബം ഇവരെല്ലാം മമ്മൂട്ടിക്കൊപ്പം വിവാഹത്തിന് എത്തിയിരുന്നു. കൊച്ചുമകളുടെ കൈപിടിച്ചാണ് മമ്മൂട്ടി വധൂവരന്മാരെ അനുഗ്രഹിക്കാൻ വിവാഹ വേദിയില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള നിമിഷങ്ങളും വൈറലാകുന്നുണ്ട്.
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി...