ആ ഒരു ആശയം തന്നത് ധനുഷ് സാറാണ്.. അവൾക്കത് ഇഷ്ടപ്പെട്ടു.. ഞങ്ങൾ പ്രണയത്തിലാകാൻ കാരണം ധനുഷ്; തുറന്ന് പറഞ്ഞ് വിഘ്നേഷ് ശിവൻ

തമിഴകത്ത് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം വലിയ രീതിയിലാണ് ആരാധകർ ആഘോഷിച്ചത്. 2022 ൽ ആണ് നയൻതാര വിഘ്നേഷ് ശിവനെ വിവാഹം കഴിക്കുന്നത്. ഇരുവരെയും പരസ്പരം അടുപ്പിച്ചത് നടൻ ധനുഷാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവൻ. നാനും റൗഡി താൻ സിനിമയുടെ കഥ നയൻതാരയോട് പറയാനുള്ള ആശയം തന്നത് ധനുഷ് സാറാണ്. അവൾക്കത് ഇഷ്ടപ്പെട്ടു. അവൾ വന്നതോടെയാണ് ആ സിനിമ ചെയ്യാൻ ആദ്യം താത്പര്യമില്ലെന്ന് പറഞ്ഞ വിജയ് സേതുപതിയെയും എനിക്ക് കാസ്റ്റ് ചെയ്യാൻ സാധിച്ചത്. തിരക്കഥയെ കുറിച്ച് വിജയ് സേതുപതിക്ക് ആദ്യം ബോദ്ധ്യമുണ്ടായിരുന്നില്ല. എന്നാൽ നയൻ പറഞ്ഞതിനുശേഷമാണ് അദ്ദേഹം സമ്മതിച്ചത്. നയനൊപ്പം ഒരുപാട് സമയം ചെലവഴിക്കാൻ ആ സിനിമ എനിക്ക് വഴിയൊരുക്കി. ഒരുവർഷത്തിനുള്ളിൽ ഞങ്ങൾ പങ്കാളികളായി. വിഘ്നേഷ് ശിവൻ പറഞ്ഞു.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...