
Actress
സിനിമ ഇന്ഡസട്രിയിലുള്ളവര് പരസപരം വിവാഹം കഴിക്കുന്നത് സ്വാധീനം നിലനിര്‍ത്താന്‍, നോറ ഫത്തേഹി
സിനിമ ഇന്ഡസട്രിയിലുള്ളവര് പരസപരം വിവാഹം കഴിക്കുന്നത് സ്വാധീനം നിലനിര്‍ത്താന്‍, നോറ ഫത്തേഹി

താരദമ്പതികളുടെ വിവാഹത്തിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരവും നര്‍ത്തകിയുമായ നോറ ഫത്തേഹി. ഇത്തരം ആളുകള്‍ പ്രശസ്തിക്കായി പരസ്പരം വേട്ടയാടുന്നവരാണെന്നും ഇത്തരക്കാര്‍ക്ക് ഒപ്പം തനിക്ക് മുന്നോട്ട പോകാന്‍ കഴിയില്ലെന്നും നോറ പറയുന്നു.
‘പ്രശസ്തിക്കായി വേട്ടയാടുന്നവര്‍. പ്രശസതിക്ക് വേണ്ടി മാത്രമാണ് അവര്‍ക്ക് നിങ്ങളെ വേണ്ടത്. ഇത്തരക്കാര്‍ക്ക് എനിക്കൊപ്പമാവാനാകില്ല. അതുകൊണ്ടാണ് പുരുഷന്മാര്ക്കൊപ്പം ഞാന്‍ കറങ്ങുന്നതോ ഡേറ്റ ചെയ്യുന്നതോ നിങ്ങള്‍ കാണാത്തത്.
എന്നാല്‍ ഇതൊക്കെ എന്റെ കണ്മുന്നില് നടക്കുന്നു. സിനിമ ഇന്ഡസട്രിയിലുള്ളവര് പരസപരം വിവാഹം കഴിക്കുന്നത് സ്വാധീനം നിലനിര്ത്താനാണ. സൗഹൃദവലയങ്ങള്ക്കായും പണത്തിനായും പ്രസക്തിക്ക് വേണ്ടിയും സ്വന്തം ഭര്ത്താക്കന്മാരേയും ഭാര്യമാരേയും ആളുകള്‍ ഉപയോഗിക്കുന്നു. ഇന്നയാളെ ഞാന്‍ വിവാഹം കഴിക്കണം, കാരണം അവരുടെ കുറച്ച സിനിമകള്‍ റിലീസ് ചെയ്യുന്നു, അത നന്നായി ഓടുന്നു, അതിനൊപ്പം എനിക്കും എന്ന് ആളുകള്‍ ചിന്തിക്കുന്നു.
അത്രത്തോളം കണക്കുകൂട്ടലുകള്‍ നടക്കുന്നു. അവര്‍ വേട്ടക്കാരാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ആഗ്രഹത്തില്‍ നിന്നുമാണ് ഇതൊക്കെ വരുന്നത. ഇങ്ങനെയുള്ള ആളുകള്‍ ജീവിതം മുഴുവന്‍ നശിപ്പിക്കും.
സനേഹിക്കാത്ത ഒരാളെ വിവാഹം ചെയത ജീവിതകാലം മുഴുവന്‍ ഒപ്പം താമസിക്കുന്നതിനെക്കാളും മോശമായത് വേറെയില്ല. ഈ വിവരക്കേട് ഇന്‍ഡസ്ട്രിയിലുള്ള മിക്ക ആളുകളും ചെയ്യുന്നുണ്ട്. അവര്‍ക്ക് പ്രാധാന്യമുണ്ടാവണം. സ്വന്തം കരിയര്‍ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന അവര്‍ക്ക് അറിയില്ല.
വ്യക്തിജീവിതവും മാനസികാരോഗ്യവും സന്തോഷവും ത്യജിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് എനിക്ക മനസിലാകുന്നില്ല.’ എന്നാണ് ഒരു ബോളിവുഡ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നോറ ഫത്തേഹി പറഞ്ഞത്.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...