
Actress
51ാം വയസില്‍ അമ്മയായി നടി കാമറൂണ്‍ ഡയസ്; സന്തോം പങ്കുവെച്ച് ഭര്‍ത്താവ്
51ാം വയസില്‍ അമ്മയായി നടി കാമറൂണ്‍ ഡയസ്; സന്തോം പങ്കുവെച്ച് ഭര്‍ത്താവ്

ഹോളിവുഡ് താരം കാമറൂണ്‍ ഡയസ് അമ്മയായി. 51ാം വയസിലാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കാമറൂണിന്റെ ഭര്‍ത്താവും സംഗീതജ്ഞനുമായ ബെഞ്ചി മാഡെന്‍ ആണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.
കര്‍ഡിനല്‍ മാഡെന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞിന്റെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ലെന്നും ദമ്പതികള്‍ വ്യക്തമാക്കി. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചത്.
ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്. 2020 ലാണ് കാമറൂണ്‍ മകള്‍ക്ക് ജന്മം നല്‍കിയത് റഡ്ഡിക്സ് എന്നാണ് മകളുടെ പേര്. 2015ലാണ് ഇരുവരും വിവാഹിതരാവുന്നത്.
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...