
Malayalam Breaking News
മലയാള സിനിമയിലെ ഏറ്റവും സെക്സ് അപ്പീലുള്ള യുവനടനെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി !!അത് ടോവിനോയല്ല !!!
മലയാള സിനിമയിലെ ഏറ്റവും സെക്സ് അപ്പീലുള്ള യുവനടനെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി !!അത് ടോവിനോയല്ല !!!
Published on

By
മലയാള സിനിമയിലെ ഏറ്റവും സെക്സ് അപ്പീലുള്ള യുവനടനെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി !!അത് ടോവിനോയല്ല !!!
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ്ങിലൂടെ സിനിമയിൽ അരങ്ങേറി മായനദിയിൽ മാത്തന്റെ അപ്പുവായി ഇപ്പോൾ വരത്തനിലെ പ്രിയായി പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാലിനും തമന്നക്കും ഒപ്പം തമിഴിലേക്കും ചേക്കേറുകയാണ് ഈ യുവനടി . മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും സെക്സ് അപ്പീൽ ഉള്ള നടൻ ആരെന്നു വെളിപ്പെടുത്തുകായാണ് ഐശ്വര്യ ലക്ഷ്മി.
ഒരു ടോക്ക് ഷോയിൽ ടോവിനോ , ഫഹദ്, നിവിൻ , ആസിഫ് അലി തുടങ്ങിയവരിൽ ആർക്കാണ് കൂടുതൽ സെക്സ് അപ്പീൽ എന്ന ചോദ്യത്തിനാണ് ഐശ്വര്യ മറുപടി പറഞ്ഞത്. ഫഹദ് ഫാസിലാണ് ഏറ്റവും സെക്സ് അപ്പീൽ ഉള്ള നടനെന്നും രണ്ടാം സ്ഥാനം ടോവിനോയ്ക്കാണെന്നും ഐശ്വര്യ വ്യക്തമാക്കി .
എന്നാൽ നിവിൻ പോളിക്കും ആസിഫ് അലിക്കും സെക്സ് അപ്പീലിനെക്കാൾ ക്യൂട്ടിനെസ്സാണെന്നും ഐശ്വര്യ പാറയുന്നു. നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ആണ് ഐശ്വര്യ ആദ്യം അഭിനയിച്ചത് .
aishwarya lakshmis opinion about sex appeal of actors
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...