10ാം ക്ലാസിലെ ഉത്തരകടലാസുമായി സുരഭി ലക്ഷ്മി….. ദേശീയ പുരസ്കാര ജേതാവിന്റെ കണക്കിന്റെ മാര്‍ക്ക് ഒന്നു കാണേണ്ടത് തന്നെ….!
കുട്ടിക്കാലം…സ്കൂള്‍ നാളുകള്‍ ഇതൊക്കെ ഏവരുടെയും ജീവിതത്തില്‍ മറക്കാനാകാത്ത സംഭവങ്ങാണ്… തന്റെ പഴയകാല ഓര്‍മ്മകളുമായി സുരഭി ഫെയ്സ്ബുക്കില്‍ എത്തിയിരിക്കുകയാണ്.. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സുരഭി ഇപ്പോള്‍ ഉത്തരക്കടലാസുകളുമായി ഫെയ്സ്ബുക്കില്‍ എത്തിയിരിക്കുകയാണ്.
പഴയ ഉത്തരക്കടലാസുകള്‍ ഓരോന്നായി പൊടിതട്ടിയെടുക്കുകയാണ് സുരഭി. തനിയ്ക്ക് പത്താം ക്ലാസില്‍ കണക്കിന് ലഭിച്ച റെക്കോര്‍ഡ് മാര്‍ക്കും സുരഭി തുറന്നു പറയുകയാണ്.. കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, ബയോളജി തുടങ്ങീ എല്ലാ വിഷയങ്ങളുടെ മാര്‍ക്കുകളും സുരഭി പങ്കുവെയ്ക്കുന്നുണ്ട്..
50 ന് 10 മാര്‍ക്കും 13 മാര്‍ക്കുമുള്ള ഉത്തര കടലാസ് സുരഭി ഫെയ്സ്ബുക്ക് ലൈവില്‍ പ്രത്യേകം പറയുന്നുണ്ട്. പതിമൂന്നും പന്ത്രണ്ടും മാര്‍ക്ക് വാങ്ങി എങ്ങനേയോ രക്ഷപ്പെട്ടു പോയെന്നും സുരഭി ലൈവില്‍ പറയുന്നു. അതേസമയം ഹിന്ദിയ്ക്ക് അത്ര മോശക്കാരിയല്ലായിരുന്നെന്നും താരം പറയുന്നു. താരത്തിന്റെ ഈ രസകരമായ വീഡിയോ ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ വൈറലാണ്..
Surabhi Lakshmi in facebook live with old answer papers
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...