
Malayalam Breaking News
ഇത് ക്രൂര പീഡനം; സിനിമയിൽ പോലും കാണാത്ത വില്ലത്തരം !! നടൻ വിജയകുമാറിനെതിരെ മകൾ രംഗത്ത്…
ഇത് ക്രൂര പീഡനം; സിനിമയിൽ പോലും കാണാത്ത വില്ലത്തരം !! നടൻ വിജയകുമാറിനെതിരെ മകൾ രംഗത്ത്…
Published on

ഇത് ക്രൂര പീഡനം; സിനിമയിൽ പോലും കാണാത്ത വില്ലത്തരം !! നടൻ വിജയകുമാറിനെതിരെ മകൾ രംഗത്ത്…
തമിഴ് നടൻ വിജയകുമാറിന്റെ വീട്ടില്‍ കുറച്ചുകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങൾ ഒടുവില്‍ പരസ്യമായിരിക്കുകയാണ്. നദിയും വിജയകുമാറിന്റെ മകളുമായ വനിതക്കെതിരെ കുടുംബാംഗങ്ങൾ മുഴുവൻ തിരിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് അച്ഛനെതിരെ രൂക്ഷ ആരോപണവുമായി മകൾ രംഗത്തെത്തുകയും ചെയ്തു.
മകള്‍ക്ക് വാടകയ്ക്ക് നല്കിയ വീട്ടില്‍ നിന്ന് കാലാവധി കഴിഞ്ഞും ഒഴിഞ്ഞില്ലെന്ന് കാണിച്ച് വിജയകുമാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പോലീസ് ഇടപെട്ട് വനിതയേയും സംഘത്തേയും വീട്ടില്‍ നിന്നു ഇറക്കിവിടുകയും ചെയ്തു. നടിയ്ക്കൊപ്പമുണ്ടായിരുന്ന എട്ടു സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മറ്റ് സിനിമകളുടെ ഷൂട്ടിങ്ങിനായി വീട് നല്‍കണമെന്നും അതിനാല്‍ മകള്‍ ഒഴിയാതെ പറ്റില്ലെന്നും കാണിച്ച് വിജയകുമാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാതെ അനുനയിപ്പിക്കാനായിരുന്നു വിഷയത്തില്‍ പോലീസ് ശ്രമിച്ചത്. എന്നാല്‍ അച്ഛന് തന്നെയും സുഹൃത്തുക്കളേയും ഗുണ്ടകളെ ഉപയോഗിച്ച് തല്ലിചതച്ചുവെന്നും സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന് തന്നോട് കാണിച്ചതെന്നും വനിത പറഞ്ഞു.
Actress Vanitha against her father
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...