
Actress
ട്രാഫിക് നിയമം തെറ്റിച്ച് വാഹനം ഓടിച്ചു, ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് നടി
ട്രാഫിക് നിയമം തെറ്റിച്ച് വാഹനം ഓടിച്ചു, ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് നടി
Published on

ഏറെ ശ്രദ്ധേയയായ ടെസുങ്ക് നടിയാണ് സൗമ്യ ജാനു. ഇപ്പോഴിതാ ട്രാഫിക് പോലീസിനെ കൈയ്യേറ്റം ചെയ്യുന്ന നടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൗമ്യയെ പോലീസുകാരന് തടഞ്ഞുവെന്നും അതെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമുണ്ടായെന്നും തെലുങ്ക് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച രാത്രി ഹെദരാബാദിലെ ബഞ്ജാരാ ഹില്‍സിലാണ് സംഭവം. തെറ്റായ ദിശയിലൂടെ വണ്ടിയെടുത്ത സൗമ്യയോട് പോലീസ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ക്ഷുഭിതയായ സൗമ്യ കാറില്‍ നിന്നിറങ്ങുകയും പോലീസിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ചുറ്റും കൂടിയ ജനക്കൂട്ടം നടിയെ ശാന്തയാക്കാന് ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല.
കാര്‍ തെറ്റായ ദിശയിലാണെന്ന് വന്നതെന്ന് നടി സമ്മതിക്കുന്നയായി ദൃശ്യങ്ങളുണ്ട്. എന്നാല്‍ ജോലിസംബന്ധമായി തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നുമായിരുന്നു ന്യായീകരണം.
ട്രാഫിക് നിയമം തെറ്റിച്ചതിനും കയ്യേറ്റം ചെയ്തതിനും നടിക്കെതിരേ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്യോഗസ്ഥന് പരാതി നല്‍കിയിട്ടുണ്ട്.
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടി കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു...
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. മമ്മൂട്ടിയൊരു പരുക്കൻ സ്വഭാവക്കാരൻ...