ചലച്ചിത്രമേഖലയിലെ സമഗ്രമായ സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം കെ.ജെ യേശുദാസിന്. ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടിക പുറത്ത്. മികച്ച നടനായി ഷാരൂഖ് ഖാന്. ‘ജവാന്’ ചിത്രത്തിലെ അഭിനയത്തിനാണ് ഷാരൂഖിന് പുരസ്കാരം ലഭിച്ചത്.
ഇതേ ചിത്രത്തിലെ അഭിനയത്തിന് ബഹുമുഖ നടിയായി നയന്‍താര തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീത സംവിധായകന്അനിരുദ്ധ് രവിചന്ദര്‍, മികച്ച സംവിധായകന് (ക്രിട്ടിക്സ്)അറ്റ്ലീ, തുടങ്ങിയ പുരസ്കാരങ്ങളും ജവാന് സിനിമ നേടി.
ദാദാസാഹേബ് ഫാല്‍ക്കെ 2024 പുരസ്കാര ജേതാക്കള്‍;
മികച്ച സിനിമ: ജവാന്
മികച്ച സിനിമ (ക്രിട്ടിക്സ്): ട്വല്‍ത്ത് ഫെയില്‍
മികച്ച നടന്: ഷാരൂഖ് ഖാന് (ജവാന്)
മികച്ച നടന് (ക്രിട്ടിക്സ്): വിക്കി കൗശല്‍ (സാം ബഹദൂര്‍)
മികച്ച നടി: റാണി മുഖര്‍ജി (മിസിസ് ചാറ്റര്‍ജി നോര്‍വേ)
ബഹുമുഖ നടി: നയന്‍താര
മികച്ച നടി (ക്രിട്ടിക്സ്): കരീന കപൂര്‍ (ജാനേ ജാന്‍)
മികച്ച സംവിധായകന്: സന്ദീപ് റെഡ്ഡി വംഗ (അനിമല്‍)
മികച്ച സംവിധായകന് (ക്രിട്ടിക്സ്): അറ്റ്ലീ
മികച്ച സംഗീത സംവിധായകന്: അനിരുദ്ധ് രവിചന്ദര്‍ (ജവാന്)
മികച്ച പിന്നണി ഗായകന്: വരുണ്‍ ജെയ്ന്‍, സച്ചിന് ജിഗര്‍ (തേരേ വാസ്തേസര ഹട്കേ സര ബച്കേ)
മികച്ച പിന്നണി ഗായകന്: ശില്‍പ്പ റാവോ (ബേശരം രംഗ്പഠാന്)
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...