
News
മൂന്ന് കോടി! ഷാരുഖ് ഖാന്റെ ബോഡിഗാർഡിന്റെ ശമ്പളം കേട്ട് കണ്ണുതള്ളി ആരാധകർ
മൂന്ന് കോടി! ഷാരുഖ് ഖാന്റെ ബോഡിഗാർഡിന്റെ ശമ്പളം കേട്ട് കണ്ണുതള്ളി ആരാധകർ
Published on

ബോളിവുഡിൽ മറ്റേതൊരു താരവും നൽകുന്നതിനേക്കാൾ ഏറ്റവും ഉയർന്ന തുകയാണ് കിങ് ഖാൻ ഒപ്പമുള്ള അംഗരക്ഷകന് നൽകുന്നത്. കഴിഞ്ഞ പത്തുവർഷമായി ഒപ്പമുള്ള രവി സിങ്ങിന് പ്രതിവർഷം മൂന്ന് കോടി രൂപയാണ് ഖാൻ ശമ്പളം മാത്രമായി നൽകുന്നത്. അതായത് പ്രതിമാസം 25 ലക്ഷം രൂപ. ഖാൻ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സുരക്ഷയൊരുക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്തം രവി സിങ്ങിനാണ്.
എസ്.ആർ.കെയുടെ മാത്രം സുരക്ഷയല്ല, സുഹാനക്കും, ആര്യൻ ഖാനുമൊപ്പം അംഗരക്ഷകനായി സിങ്ങുണ്ടാകാറുണ്ട്. സൽമാൻ ഖാന്റെയും ആമിർ ഖാന്റെയും അംഗരക്ഷകർ പ്രതിവർഷം ഏകദേശം 2 കോടി രൂപയാണ് ശമ്പളമായി വാങ്ങുന്നത്. അക്ഷയ് കുമാർ 1.2 കോടി രൂപയാണ് അംഗരക്ഷകന് ശമ്പളമായി നൽകുന്നത്.
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...