
serial
സത്യങ്ങൾ അറിഞ്ഞ രൂപ ആശുപത്രിയിൽ… സേനൻ വിചാരിച്ച ആളല്ല! ആ മുഖം പുറത്ത്.. ഇനി കാണാൻ പോകുന്നത്
സത്യങ്ങൾ അറിഞ്ഞ രൂപ ആശുപത്രിയിൽ… സേനൻ വിചാരിച്ച ആളല്ല! ആ മുഖം പുറത്ത്.. ഇനി കാണാൻ പോകുന്നത്

സരയുവിന്റെ പിതൃത്വത്തെ സംബന്ധിച്ചുള്ള ചർച്ചയൊക്കെയാണ് മൗനരാഗത്തിൽ ഇപ്പോൾ നടക്കുന്നത്. രാഹുലിന്റെ മകൾ തന്നെയാണ് സരയു. ഇന്ന് ആ സത്യം രൂപ അറിയുമ്പോൾ എന്താകും സംഭവിക്കുക എന്നാണ് . രൂപയെ പോലെ തന്നെ എല്ലാവരും ആകാംക്ഷയിലാണ് . കല്യാണിയും കിരണുമൊക്കെ കാത്തിരിക്കുകയാണ്. കല്യാണി ഉറപ്പിച്ച് പറയുകയാണ് സരയുവിന്റെ അച്ഛൻ രാഹുൽ തന്നെയാണെന്ന്. രാഹുലിന്റെ എല്ലാ ചതിയും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ ഒരു സത്യം പുറത്ത് വരുന്നതോടെ രാഹുലിന്റെ എല്ലാ ചതിയും പുറത്ത് വരും.
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...
പല്ലവി കോടതിയിൽ എത്താതിരിക്കാൻ വേണ്ടി പ്രതാപനും ഇന്ദ്രനും കൂടി ചേർന്ന് വലിയൊരു ചതിക്കുഴി തന്നെയാണ് ഒരുക്കിയത്. പക്ഷെ അവസാനം പല്ലവിയ്ക്ക് രക്ഷകയായി...