
News
ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ ആ ത്മഹത്യ; ‘പുഷ്പയുടെ സുഹൃത്ത്’ അറസ്റ്റില്‍
ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ ആ ത്മഹത്യ; ‘പുഷ്പയുടെ സുഹൃത്ത്’ അറസ്റ്റില്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ യുവതിയുടെ ആ ത്മഹത്യയുമായി ബന്ധപ്പെട്ട് തെലുങ്ക് നടന് ജഗദീഷ് പ്രതാപ് ഭണ്ഡാരി അറസ്റ്റില്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ദു രൂഹ മര ണത്തില്‍ ഐപിസി 174ാം വകുപ്പ് അനുസരിച്ചാണ് ജഗദീഷ് പ്രതാപ് അറസ്റ്റില്‍ ആയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു യുവതിയുടെ ആ ത്മഹത്യ.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതിയുമായി അടുപ്പത്തിലായിരുന്നു ജഗദീഷ്. എന്നാല്‍ തങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ബന്ധം അവസാനിപ്പിക്കുകയായിരുന്നു ഇരുവരും.
എന്നാല്‍ ബന്ധത്തിലായിരുന്ന സമയത്ത് പകര്‍ത്തിയ ചില ചിത്രങ്ങള്‍ കാട്ടി, അവ പുറത്തുവിടുമെന്ന് പറഞ്ഞ് ജഗദീഷ് യുവതിയെ സ്ഥിരമായി ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നും പോലീസ് പറയുന്നു.
നവംബര്‍ 29 ന് ആയിരുന്നു യുവതിയുടെ ആ ത്മഹത്യ. അതേസമയം ആരോപണങ്ങളോടുള്ള നടന്റെ പ്രതികരണം ഇനിയും വന്നിട്ടില്ല.
2019 മുതല്‍ അഭിനയരംഗത്തുള്ള ജഗദീഷ് പ്രതാപ് ഭണ്ഡാരി അല്ലു അര്ജുന് നായകനായ പുഷ്പയിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ അല്ലു അവതരിപ്പിച്ച പുഷ്പയുടെ അടുത്ത സഹായിയായ കേശവ എന്ന കഥാപാത്രത്തെയാണ് ജഗദീഷ് പ്രതാപ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും നടന് വേഷമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന പരിഗണനകളെ ഉപയോഗിക്കാതെ തന്റെ കരിയറിൽ വളർച്ച കണ്ടെത്താൻ ശ്രമിച്ച താരമാണ് ശ്രുതി ഹാസൻ. അഭിനയത്തിലും സംഗീതത്തിലും...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...