ഗൗരിയും ശങ്കറും ആ തീരുമാനത്തിലേക്ക് ; ട്വിസ്റ്റുമായി ഗൗരീശങ്കരം പരമ്പര
Published on

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.
നന്ദുവിന് ഇങ്ങനൊരു അപകടം സംഭവിക്കാൻ കാരണം നന്ദയും ഗൗരിയും ആണെന്നാണ് അരുന്ധതിയുടെ വാദം. പക്ഷെ ഈ ഒരു കാരണം കൂടി കൊണ്ട്...
തന്റെ അമ്മയെ കണ്ടെത്തിയ സന്തോഷം അഭിയെ ജാനകി അറിയിച്ചു. ഒരുപാട് സന്തോഷമാണ് ഇപ്പോൾ എല്ലാവർക്കും. ഒരുപാട് വർഷത്തെ ആഗ്രഹമില്ലേ ജാനകി നേടിയെടുത്തത്....
പാറുവും വിശ്വജിത്തും തമ്മിൽ രജിസ്റ്റർ വിവാഹം ചെയ്തതറിയാതെ നിൽക്കുകയാണ് പല്ലവി. കേസിന്റെ വിധി വന്ന് ഇന്ദ്രനിൽ നിന്ന് ഡിവോഴ്സ് കിട്ടിയാൽ ഉടൻ...
അശ്വിന്റെ അഹങ്കാരം തീർക്കാൻ വേണ്ടിയാണ് ശ്രുതി ഇതെല്ലം ചെയ്ത് കൂട്ടുന്നത്. പക്ഷെ ഇന്നത്തെ എപ്പിസോഡിൽ അശ്വിന് ശ്രുതിയോടുള്ള ആ പ്രണയം തിരിച്ചറിയാൻ...
അപർണ തന്നെയാണ് ജാനകിയെ തന്റെ അമ്മയുടെ അടുത്തെത്തിച്ചത് എന്ന് വേണമെങ്കിലും പറയാം. കാരണം ജാനകിയുടെ മനസ്സിൽ അമ്മയെ കണ്ടെത്തണമെന്നുള്ള ലക്ഷ്യം വന്നത്...