മൗനരാഗം പരമ്പര നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഗോവിന്ദനെ സംബന്ധിച്ച് വളരെ വേദനാജനകമായ ഒരു നിമിഷമാണ് ഇപ്പോൾ. കിഷോറിനെ കണ്ടെത്താൻ രണ്ടുംകൽപ്പിച്ച് ഗീതു രംഗത്തെത്തുകയാണ്. കിഷോറിന് പണത്തോടുള്ള ആർത്തി ഗോവിന്ദൻ നേരത്തെ അറിഞ്ഞതാണ്. ഗീതുവിനോട് അത് പറഞ്ഞു മനസിലാക്കാൻ ഗോവിന്ദ് ശ്രമിച്ചതും നമ്മൾ കണ്ടതാണ്.
അയ്യപ്പേട്ടനൊക്കെ പറയുന്നുണ്ട് കിഷോറിന്റെ ചതി മനസിലായൽ ഗീതു ചിലപ്പോൾ ആത്മഹത്യ ചെയ്യാൻ വരെ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഗോവിന്ദനെ നിർബന്ധിച്ച് ഗീതുവിനൊപ്പം ബാംഗ്ലുവിരുലേക്ക് ഗോവിന്ദനും പോകാൻ ഒരുങ്ങുന്നത്. ഗീതു ഒരു സർപ്രൈസ് ഗിഫ്റ്റുമായാണ് കിഷോറിനെ കാണാൻ പോകുന്നത്.
അത് എന്താണെന്ന് ഇനി നമ്മൾ കണ്ടിരുന്നു തന്നെ കാണണം. ഈ രഹസ്യങ്ങളെല്ലാം വരുൺ കേൾക്കുന്നുണ്ട്. കാരണം ഇരുവരെയും കൊല്ലാൻ പ്ലാനിട്ട് റൂമിൽ പെട്ടുപോയിരിക്കുകയാണ് വരുൺ.
അർജുനോട് പരിതിവിട്ട് അടുക്കാൻ ശ്രമിക്കുന്ന നയനയെ തകർക്കാനുള്ള പദ്ധതികളാണ് പിങ്കിയും മോഹിനിയും പവിത്രയും തമ്മിൽ മെനയുന്നത്. ഒടുവിൽ ഒരു തന്ത്രം കണ്ടുപിടിക്കുകയും...
ഇപ്പോൾ ഏതോ ജന്മ കൽപ്പനയിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടക്കുന്നത്. മുത്തശ്ശിയും ലാവണ്യവും അഞ്ജലിയും ഒക്കെ ശ്രുതിയോട് കാണിക്കുന്നത് നാടകമാണെന്നുള്ള സത്യം ശ്രുതി...