കിഷോറിന്റെ ആ പ്ലാൻ പൊളിച്ച് ഗോവിന്ദ് ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം

കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ” ഗീതാഗോവിന്ദത്തിൽ ” ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്നേഹവും പ്രണയവുമെല്ലാം പ്രേക്ഷകർക്ക് കാണുവാൻ കഴിയും . കിഷോറിന്റെ കൈയിൽ നിന്ന് ഗീതുവിനെ രക്ഷിക്കാൻ ഗോവിന്ദിന്റെ പ്ലാൻ .
തിരികെ വീട്ടിലെത്തിയെങ്കിലും അശ്വിന് നടന്ന അപകടത്തെ കുറിച്ച് വീട്ടിൽ ആരോടും പറയാൻ ശ്രുതിയ്ക്ക് സാധിച്ചില്ല. അതിന് മുമ്പ് തന്നെ ശ്രുതിയെ ഫോണിലൂടെ...
കോളേജിലേക്കുള്ള ഇന്ദ്രന്റെ വരവ് പല്ലവിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനി കോളേജിലേക്ക് പോകുന്നില്ല എന്നുള്ള പല്ലവിയുടെ തീരുമാനത്തെ മാറ്റി കട്ട സപ്പോർട്ടായി സേതു...
ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....
വർഷയും ശ്രീകാന്തും തിരികെ വീട്ടിലെത്തി. പക്ഷെ അവരുടെ വരവ് ശ്രുതിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരുടെ വരവ് എല്ലാവരും കൂടി ചേർന്ന് കേക്ക്...