Connect with us

സി എ സിന്റെയും രൂപയുടെയും മനസ്സ് ഒന്ന് ; പുതിയ വഴിതിരുവിലൂടെ മൗനരാഗം

serial story review

സി എ സിന്റെയും രൂപയുടെയും മനസ്സ് ഒന്ന് ; പുതിയ വഴിതിരുവിലൂടെ മൗനരാഗം

സി എ സിന്റെയും രൂപയുടെയും മനസ്സ് ഒന്ന് ; പുതിയ വഴിതിരുവിലൂടെ മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത് . കുഞ്ഞിന്റെ കാതിൽ പേരുചൊല്ലി വിളിച്ച് സി എ സ് .

More in serial story review

Trending

Recent

To Top