
Actress
ഇന്ത്യന്‍ വനിതയായതില്‍ ഞാന്‍ അഭിമാനിക്കുന്ന നിമിഷം; വനിതാ സംവരണ ബില്ലിനെ കുറിച്ച് നടി കൃതി കുല്‍ഹാരി
ഇന്ത്യന്‍ വനിതയായതില്‍ ഞാന്‍ അഭിമാനിക്കുന്ന നിമിഷം; വനിതാ സംവരണ ബില്ലിനെ കുറിച്ച് നടി കൃതി കുല്‍ഹാരി

രാജ്യം മുഴുവന്‍ സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂര്‍ത്തത്തിനാണെന്ന് നടി കൃതി കുല്‍ഹാരി. വനിതാ സംവരണ ബില്‍ ഇരുസഭകളിലും പാസായതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം. നമ്മുടെ രാജ്യത്ത് അതിശകരമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന് ഇത് ചരിത്ര മുഹൂര്‍ത്തമാണ്. വരും വര്‍ഷങ്ങളില്‍ ലിംഗ സമത്വമുള്ള അന്തരീക്ഷത്തില്‍ വളരാന്‍ നമ്മുടെ വരും തലമുറകള്‍ക്ക് സാധിക്കും. ഈയവസരത്തില്‍ പാര്‍ലമെന്റിലേക്ക് ഞങ്ങളെ ക്ഷണിച്ച കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുകയാണെന്നും കൃതി കുല്‍ഹാരി പ്രതികരിച്ചു.
ഇന്ത്യന്‍ വനിതയായതില്‍ ഞാന്‍ അഭിമാനിക്കുന്ന നിമിഷമാണിതെന്നായിരുന്നു നടി ഹൃഷിതാ ഭട്ടിന്റെ പ്രതികരണം. രാജ്യത്ത് സ്ത്രീകള്‍ നയിക്കുന്ന വികസനത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്നായിരുന്നു 2021ലെ വിശ്വസുന്ദരിയായ ഹര്‍ണാസ് സന്ധുവിന്റെ അഭിപ്രായം.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...